Author - ramadanpadsala

Ramadan

നോമ്പിന്റെ മര്യാദകള്‍

. 1. പാതിരാ ഭക്ഷണം (السحور) നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി പാതിയായതുമുതല്‍...

Ramadan

നോമ്പ്

ഇസ്ലാം, വിശ്വാസവും അുഷ്ഠാനവും സമ്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദുഗുണമായ അുഷ്ഠാനങ്ങള്‍ വരുന്നു. മസ്കാരം, സകാത്ത്, നോമ്പ്...

Ramadan

നോമ്പിന്റെ രണ്ടു ഘടകങ്ങള്‍:

1) പ്രഭാതം മുതല്‍ സൂര്യാസ്തമയംവരെ ഭക്ഷണ പാനീയങ്ങള്‍, ലൈംഗിക വേഴ്ച തുടങ്ങി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക...

Ramadan റമദാനും ആരോഗ്യവും

വ്രതത്തിന്റെ ആരോഗ്യശാസ്ത്രം

മനുഷ്യശരീരത്തിന് ഒരു വ്യവസ്ഥയും ക്രമവുമുണ്ട്. ശരീരകലകൡ വ്യത്യസ്ത രീതിയില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളും അവയെ നിയന്ത്രിക്കുകയും...

Ramadan

നിര്‍ബന്ധം ആര്‍ക്ക്?

നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍...

Ramadan

റമദാനിന്റെ മഹത്വം

റമദാന്‍ മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥില്‍ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:(റമദാന്‍മാസം ആസന്നമായപ്പോള്‍ നബി(സ) പറഞ്ഞു:...

Ramadan

റമദാന്‍ വ്രതം

ചന്ദ്രമാസങ്ങളില്‍ ഒമ്പതാമത്തേതാണ് റമദാന്‍. ഈ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍ മുസ്‌ലിം സ്ത്രീ-പുരുഷന്‍മാര്‍ക്ക് നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പറയുന്നു: ...

Ramadan

റമദാന്‍ : മാസപ്പിറവി സ്ഥിരീകരണം

ശഅ്ബാന്‍ മാസം ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദയചന്ദ്രനെ കാണുകയോ,അന്ന് ചന്ദ്രനെ...

Ramadan

റമദാനിനെ അവഗണിച്ചാല്‍

റമദാന്‍ വ്രതത്തെ അവഗണിക്കുന്നത് ഇസ്‌ലാമിനെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാന്‍വ്രതം. നബി (സ)...