Author - ramadanpadsala

Fathwa

സ്വപ്‌ന സ്ഖലനം നോമ്പിനെ ബാധിക്കുമോ ?

റമദാനിലെ പകലുറക്കത്തില്‍ സ്ഖലനമുണ്ടായി; കുളിച്ചു. ഈ കുളി നോമ്പിനെ എങ്ങനെ ബാധിക്കും? ചോദ്യകര്‍ത്താവുദ്ദേശിക്കുന്നത് സ്വപ്‌ന സ്ഖലനമാണെന്ന് തോന്നുന്നു...

Fathwa റമദാനും ആരോഗ്യവും

വാര്‍ധക്യം, ഗര്‍ഭം, മുലയൂട്ടല്‍

നോമ്പ് നോറ്റാല്‍ കഠിനമായ പ്രയാസങ്ങളും ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവരുന്ന പടുവൃദ്ധന്നും വൃദ്ധക്കും റമദാനിലെ നോമ്പ് ഒഴിവാക്കാവുന്നതാണ്. രോഗം...

Fathwa റമദാനും ആരോഗ്യവും

ശസ്ത്രക്രിയക്ക് ശേഷം നോമ്പ്

ഞാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്നത് ഡോക്ടര്‍ വിലക്കുകയുണ്ടായി. എങ്കിലും ഓപ്പറേഷനുശേഷം രണ്ടു വര്‍ഷം നോമ്പെടുത്തു...

Fathwa

നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ്

നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ ? ഒന്നുപേക്ഷിച്ചാല്‍ മറ്റൊന്നു സ്വീകാര്യമാവാത്ത വിധം ആരാധനകള്‍ പരസ്പരം ബന്ധമുള്ളവയാണോ...

Fathwa

കുലുക്കുഴിയലും ‘ഇസ്തിന്‍ശാഖും’

വുദൂഇല്‍ കുലുക്കുഴിയുന്നതും മൂക്കിലേക്ക് വെളളം കയറ്റുന്നതും നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നു. ശരിയാണോ? വുദൂഅ് ചെയ്യുമ്പോള്‍...

Fathwa

തറാവീഹ് നമസ്‌കാരവും സ്ത്രീകളും

തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്കോ പുരുഷന്‍ മാര്‍ക്കോ നിര്‍ബന്ധമല്ല. വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുളള പ്രബലമായ ഒരു സുന്നത്ത് മാത്രമാണ്...

Fathwa

ഫിത്വ്ര്‍ സകാത്ത് ഏത് നാട്ടില്‍ ?

റമദാനിലെ ഇരുപത് ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരു നാട്ടിലും കഴിക്കുകയാണങ്കില്‍ ഫിത്വ്ര്‍ സകാത്ത് എവിടെ നല്‍കണം ? ശവ്വാലിന്റെ...

Fathwa

ധൃതിപിടിച്ച തറാവീഹ് ?

വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നിന്നു നമസ്‌കരിച്ചവന്റെ മുന്‍കാലപാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും എന്ന് ബുഖാരിയും മുസ്്‌ലിമും...

Fathwa

ടെലിവിഷനും നോമ്പും ?

ഉത്തരം: ആശയ വിനിമയ മാധ്യമങ്ങളിലൊന്നാണ് ടെലിവിഷന്‍. അതില്‍ നല്ലതും ചീത്തയുമായ പരിപാടികള്‍ ഉണ്ടാകാം. മാധ്യമങ്ങളെ സംബന്ധിച്ച വിധി എപ്പോഴും അതിന്റെ...

Fathwa

നോമ്പെടുക്കാന്‍ ആര്‍ത്തവം താമസിപ്പിക്കുന്ന ഗുളികകള്‍ കഴിക്കാമോ ?

റമദാനില്‍ മാസമുറയെത്തുന്ന മുസ് ലിം സ്ത്രീ നോമ്പു നോല്ക്കുവാന്‍ പാടില്ലെന്നും അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുകയാണ് വേണ്ടതെന്നുമുള്ള കാര്യം...