ചേരുവകള്‍ :-
1.പാല്‍ഒരു ലിറ്റര്‍
2.പഞ്ചസാര- ഒരു കപ്പ്
3.റവ- ഒരു കപ്പ്
4.മുട്ട- ഒന്ന്
5.ഏലയ്ക്കാ പൊടിച്ചത്- ഒരു നുള്ള്പാകം ചെയ്യുന്ന വിധം:-
പാല്‍ ഒരു കപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും റവയും ചേര്‍ത്തിളക്കി വിണ്ടൂം തിളപ്പിക്കുക കുറുകി തുടങ്ങുമ്പോള്‍ മുട്ട അടിച്ചതു മെല്ലെ ചേര്‍ത്ത് ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്തു വാങ്ങുക.
Add Comment