ചേരുവകള്‍ :-
1.പച്ചക്കായ- ഒന്ന്
2.വന്‍പയര്‍- 100 ഗ്രാം
3.ഉപ്പ്- പാകത്തിന്
ജീരകം- ഒരു നുള്ള്
ചുവന്നുള്ളി- നാല്
പച്ചമുളക്- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
4.തേങ്ങ- രണ്ട് വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
പച്ചക്കായ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞതും വന്‍പയര്‍ കുതിര്‍ത്തതും മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക. വെന്തശേഷം തേങ്ങ ചിരകിയത് ഒതുക്കിയിട്ട് ചേര്‍ത്തിളക്കി വാങ്ങി ഉപയോഗിക്കുക
Add Comment