ചേരുവകള്‍ :-
കുഞ്ഞരി – (കയമ അരി) – 100 ഗ്രാം
ചെറുപയര്‍ – 100 ഗ്രാം
പച്ച തേങ്ങ – 1 എണ്ണം
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം:-
തേങ്ങാഅരച്ചു പിഴിഞ്ഞ് ഒന്നാം പാല്, രണ്ടാം പാല് ഇവ എടുത്തുവയ്ക്കുക.രണ്ടാംപാലില്‍ കുഞ്ഞരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല് ഒഴിച്ച് ഒരു തിള വരുമ്പോള്‍ വാങ്ങിവയ്ക്കുക.Share
Add Comment