ലൈലതുല്‍ ഖദ്ര് ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു...
ലൈലത്തുല്‍ ഖദര്‍
റമദാനിലെ അവസാന പത്തില്‍, മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ നബി (സ) ഇബാദത്തുകളില്‍ സജീവമായിരുന്നു. പ്രവാചകന് ഏറ്റവും കൂടുതല്‍ കര്‍മ്മനിരതനായിരുന്നത് അവസാന പത്തിലായിരുന്നു. ആ...
ലൈലതുല്‍ ഖദ്ര് രാത്രിയിലാണെങ്കിലും, ആ രാത്രിക്ക് വേണ്ട ഒരുക്കങ്ങള്‍ നോമ്പ് 20 ന് സുബ്ഹ് നമസ്കാരം മുതലേ ആരംഭിക്കണം. പ്രഭാതത്തിലും പ്രദോഷത്തിലും വിശ്വാസി...
മുഹമ്മദ് നബി (സ) യുടെ സമൂഹത്തിന് മാത്രം ലഭിച്ചിട്ടുള്ള വിശിഷ്ട അനുഗ്രഹമാണ് ലൈലത്തുല്‍ ഖദ്ര്. മുസ്ലിം സമൂഹത്തിന് പുണ്യങ്ങള്‍ എമ്പാടും നേടിയെടുക്കാന്‍ കഴിയുന്ന രാവാണിത്...