ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുന്‍ജിദ് & ശൈഖ് അത്വിയ്യ സ്വഖ്ര്‍ ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കാറുണ്ട്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല. കാരണം എനിക്ക്...
ഇഅ്തികാഫ്
അല്പസമയത്തേക്കാണെങ്കിലും അനാവശ്യമായി പള്ളിയില്‍നിന്ന് പുറത്തുപോവുക, മതപരിത്യാഗം, ഭ്രാന്തോ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗമോ കാരണം ബുദ്ധിഭ്രംശം സംഭവിക്കുക, ആര്‍ത്തവം...
ഇഅ്തികാഫിന് സമയം നിര്‍ണയിച്ചിട്ടില്ലെങ്കില്‍ ഏതു സമയത്തും തുടങ്ങാം. എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കുകയുമാവാം. രാത്രി ഇഅ്തികാഫിരിക്കാനാണ് തീരുമാനമെങ്കില്‍...
ഇഅ്തികാഫിന് നോമ്പ് ഉപാധിയല്ല. നോമ്പനുഷ്ഠിക്കാതെയും ഇഅ്തികാഫിരിക്കാം. നോമ്പനുഷ്ഠിച്ചാല്‍ കൂടുതല്‍ ഉത്തമമായി. നബി(സ) റമദാനില്‍ ഇഅ്തികാഫ് ഇരുന്നതായാണ് ഹദീഥുകളില്‍നിന്ന്...
ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ‘ഇഅ് തികാഫി’ന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴി ഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു...
ഒരു മുസ് ലിം ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥനക്കും ഉപാസനകള്‍ക്കും വേണ്ടി നീക്കി വെക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. അതുവഴി അവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു...
നബി (സ) യുടെ ഇഅ്തികാഫ് സമ്പൂര്‍ണ്ണവും എന്നാല്‍ ലളിതവുമായിരുന്നു. ആദ്യ പത്തില്‍ ഒരു പ്രാവശ്യവും അവസാന പത്തില്‍ മുഴുവനായും നബി (സ) ഇഅ്തികാഫ് ഇരിക്കുമായിരുന്നു...
ചോദ്യം: ഇഅ്തികാഫിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്? റുക്‌നുകള്‍ ഏതൊക്കെയാണ്? ഇഅ്തികാഫിന് നിശ്ചിത കാലവും സമയവും ഉണ്ടോ? …………………………………… ഉത്തരം: നിബന്ധനകള്‍: ഇഅ്തികാഫ്...
ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കാറുണ്ട്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല. കാരണം എനിക്ക് പകല്‍ ജോലിക്ക ്‌പോകണം. ജോലിക്ക് പോയില്ലെങ്കില്‍ പിരിച്ചുവിടും...