വായനാശീലമുള്ള ഏതൊരു മുസ്‌ലിമിനും അറിയാവുന്ന സംഭവമാണ് മക്കാവിജയമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ തന്നെ പ്രസ്തുത വിജയത്തിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല...
മക്കാ വിജയം
റമദാനിലാണ് തിരുമേനി(സ)യും അനുയായികളും ബദ്‌റില്‍ അണിനിരന്നത്. തബൂക്കില്‍ നിന്ന് മടങ്ങിയത് റമദാനിലായിരുന്നു. മക്കാ വിജയം ഹിജ്‌റ എട്ടാം വര്‍ഷം പരിശുദ്ധ റമദാനിലായിരുന്നു...