ആറാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്നും, അറേബ്യന്‍ ഉപദ്വീപില്‍ നിന്നും ചൈനയിലെത്തിയ കച്ചവടയാത്രകളിലേക്കാണ് അവിടത്തെ ഇസ്‌ലാമിന്റെ ചരിത്രം മടങ്ങുന്നത്. ഏകദേശം ഇരുപത് മില്യണ്‍...
റമദാന്‍ ഇതര നാടുകളില്‍
റമദാന്‍ പ്രവേശിക്കുന്നതോടെ വിശ്വാസികളുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവും വര്‍ഷിക്കുന്നു. ഇതരമാസങ്ങളില്‍ നിന്ന് ഭിന്നമായ പതിവുകളും സമ്പ്രദായങ്ങളുമായാണ് റമദാന്‍ ഇസ്ലാമിക...
യൂറോപ്പിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് ഇറ്റലി. ഏകദേശം 57 മില്യണ്‍ ജനങ്ങളാണ് അവിടെയുള്ളത്. ഇറ്റലിയിലെ സുപ്രധാന പട്ടണം തലസ്ഥാന നഗരിയായ റോം ആണ്...
ഏകദേശം ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ ജപ്പാനില്‍ ഇസ്ലാം കാലെടുത്തുവെച്ചിട്ട്. കച്ചവടാവശ്യാര്‍ത്ഥം ജപ്പാനിലെത്തിയ മുസ്ലിംകളും, പുറം നാടുകളില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച്...
ഇസ്ലാമിക ലോകത്ത് ഒരുപക്ഷേ മറ്റെവിടെയും ലഭ്യമല്ലാത്ത സവിശേഷമായ ആത്മീയാന്തരീക്ഷമാണ് പരിശുദ്ധ റമദാനില്‍ സൗദിയിലുള്ളത്. പരിശുദ്ധമായ രണ്ട് ഹറമുകളുടെ സാന്നിധ്യത്താല്‍...
വേദനയും ദുഖവും സിറിയന്‍ ജനതക്ക് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയത് 2011-ലെ റമദാനിന്റെ തുടക്കത്തിലാണ്. 1982-ലെ കൂട്ടക്കൊലക്ക് സാക്ഷിയായ ഹുമാ പട്ടണത്തിലേക്ക് സൈന്യം...
റമദാന്‍ ആഗതമാവുന്നതിനെത്രയോ ദിവസംമുമ്പുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്കായി തയ്യാറെടുക്കുന്നവരാണ് തുനീഷ്യക്കാര്‍. കച്ചവടകേന്ദ്രങ്ങളും തെരുവുകളും സജീവമാകുന്നു...
രാവിനെ പകലാക്കി എന്നൊക്കെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കേള്‍ക്കാമെങ്കിലും വിഭിന്നതകള്‍ കൊണ്ടു സമ്പന്നമായ മുംബൈ മഹാനഗരം റമദാന്‍ മാസത്തിലെ തിളക്കം കൊണ്ട് ശ്രദ്ധേയമാണ്...