Special Coverage റമദാനിലെ പോരാട്ടങ്ങള്‍

സലാഹുദ്ദീന്‍ അയ്യൂബി സഫ്ദ് കോട്ട കീഴടങ്ങുന്നു

1188 നവംബര്‍ 6, ഹി. 584 റമദാന്‍ 15 നാണ് മുസ്്‌ലിം സേനാനായകന്‍ സലാഹുദ്ദീന്‍ അയ്യൂബി സഫ്ദ് കോട്ട കീഴടക്കുന്നത്. കുരിശു യുദ്ധത്തിലെ നിര്‍ണ്ണായക വിജയങ്ങളിലൊന്നായിരുന്നു സഫ്ദ് കോട്ടയുടെ കീഴടങ്ങല്‍.Share