ക്രി: 641 ആഗസ്ത് 13, ഹിജ്റ 20-ാം വര്‍ഷം റമദാന് ഒന്നിനാണ് ഇസ്്ലാമിന്റെ രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്ത്വാബ്, ഈജിപ്തില്‍ പ്രവേശിക്കുന്നത്. ഇന്ന് ഇസ്്ലാമിക ലോകത്തെ പ്രബല രാഷ്ട്രങ്ങളിലൊന്നായ ഈജിപ്തിലേക്ക് ഇസ്്ലാമിന്റെ ആദ്യപ്രവേശമായിരുന്നു അത്.
അതോടെ ഈജിപ്ത് ഒരു ഇസ്്ലാമിക രാജ്യമായിത്തീര്‍ന്നു.Share
ഈജിപ്ഷ്യന്‍ വിജയം

Add Comment