രക്തം ദാനം ചെയ്താല്‍ നോമ്പ് മുറിയുമോ ?
രക്തദാനം കൊണ്ട് നോമ്പ് മുറിയുകയില്ലെന്നാണ് പ്രബലമായ വീക്ഷണം. രക്തദാനം ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലാതിരിക്കെ, അതുവഴി നോമ്പ് മുറിക്കേണ്ടിവരുമെന്ന ആശങ്ക കൂടിയുണ്ടെങ്കില്‍ രക്തദാനം ചെയ്യുന്നത് ആശാസ്യമല്ല. എന്നാല്‍ ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ നോമ്പ് മുറിച്ചും രക്തം ദാനം ചെയ്യേണ്ടതുണ്ട്.
നോമ്പുകാരന്റെ രക്തദാനം

Add Comment