മസ്ജിദുല്‍ ഹറാമില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ ശബ്ദം ടി.വിയിലൂടെയോ റേഡിയോയിലൂടെയോ കേട്ടുകൊണ്ട് വീട്ടില്‍ വെച്ച് അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ പറ്റുമോ ?
കര്‍മശാസ്ത്ര നിയമപ്രകാരം, ഈ രീതിയില്‍ നമസ്‌കരിച്ചാല്‍ സാധുവാകുകയില്ല. തറാവീഹ് വീട്ടില്‍ വെച്ചും ഒറ്റക്കോ ജമാഅത്തായോ നമസ്‌കരിക്കാവുന്നതാണ്. മുസ്വ്ഹഫില്‍ നോക്കി ഓതിയും നമസ്‌കരിക്കാം.
തറാവീഹ് നമസ്‌കാരം വീട്ടില്‍

Add Comment