ശരീരത്തില്‍ എണ്ണ പുരട്ടുന്നതുകൊണ്ട് നോമ്പ് നിഷ്ഫലമാവുമോ?
(ഇബ്നു ജിബ്രീന്).
നോമ്പുണ്ടായിരിക്കെ ആവശ്യമെങ്കില്‍ ശരീരത്തില്‍ എണ്ണ പുരട്ടുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.
കാരണം, എണ്ണ ചര്‍മത്തിന് ഈര്പ്പമുണ്ടാക്കുകയേയുള്ളൂ; ഉള്ളിലേക്ക് കടക്കുന്നില്ല. രോമകൂപങ്ങളിലേക്ക് അവ പ്രവേശിച്ചാല്‍തന്നെ അത് നോമ്പ് മുറിക്കുന്നതായി കണക്കാക്കപ്പെടുന്നില്ല.
Add Comment