ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന്...
Archive - April 2020
ഇസ് ലാമിക ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ് ബദര്‍. ഹിജ്‌റയുടെ രണ്ടാം വര്‍ഷം മുഹമ്മദ് നബിയും സ്വഹാബാക്കളുമടങ്ങുന്ന സത്യവിശ്വാസികളും...
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദ്ര്‍ സംഭവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ സത്യാസത്യ വിവേചനത്തിന്റെ ദിനം എന്നാണ്...
പ്രവാചക ചരിത്രം എന്നും വിശ്വാസി സമൂഹത്തില്‍ സൗരഭ്യം പരത്തുന്ന, അനന്യമാതൃക സമര്‍പിക്കുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട ദാസന്‍, മാനവകുലത്തിലെ ഏറ്റവും ഉന്നതന്‍...
മനോഹരമായ നിലപാടുകളാല്‍ ശ്രദ്ധേയമാണ് ബദ്‌റിന്റെ തിരുമുറ്റം. വിശ്വാസത്തിന്റെ ശക്തിയും, നിലപാടുകളുടെ വ്യതിരിക്തതയും ബദ്‌റിന്റെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ചു...
ക്രി. 1696 ഏപ്രില്‍ 20ന്, ഹിജ്‌റ 1107 റമദാന്‍ 27ന് ഉസ്മാനിയാ സൈന്യം ജര്‍മന്‍ പടക്കെതിരെ ശക്തമായ പോരാട്ടം നടത്തി നേടിയ വിജയമാണ് യൂറോപ്പില്‍ വീണ്ടും ഇസ് ലാമിന്...
പ്രവാചകത്വത്തിന്റെ പ്രഥമഘട്ടത്തില്‍ നബിതിരുമേനിയില്‍ വിശ്വസിക്കുകയും,അദ്ദേഹത്തെ സഹായിക്കുകയും ചെയ്തത് യുവാക്കളായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത...
മാനവചരിത്രത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ചരിത്ര സംഭവമാണ് ബദ്ര്‍. വിജയപരാജയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെ വിലയിരുത്തി, ഭരണഘടന തയ്യാറാക്കാന്‍ ബദ്‌റിന്...
ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയായിരുന്നു മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട...
ഒരു കാര്യത്തില്‍ നിരതമാകുക, ഭജനമിരിക്കുക എന്നെല്ലാമാണ് ‘ഇഅ് തികാഫി’ന്റെ അര്‍ഥം. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് പള്ളിയില്‍ കഴി ഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന്...