Archive - April 2020

Fathwa

നോമ്പുകാലത്ത് ഇഞ്ചക്ഷന്‍

റമദാന്റെ പകലില്‍ ചികിത്സാര്‍ഥം ഇഞ്ചക്ഷന്‍ എടുത്താല്‍ നോമ്പ് മുറിയുമോ? ഇഞ്ചക്ഷന്‍ രണ്ടു തരത്തിലുണ്ട്: ഒന്ന്, അന്നപാനീയങ്ങള്‍ക്ക് പകരമായി പോഷണമുദ്ദേശിച്ചുകൊണ്ട്...

Fathwa

നോമ്പുകാരന്റെ കുളി

റമദാനിലെ പകല്‍വേളയില്‍ കടലിലും കുളത്തിലുമൊക്കെ നീന്തുന്നതിന്റെ വിധി എന്താണ്? (ഇബ്നു ഉസൈമീന്‍). നോമ്പുകാരന്‍ കുളത്തിലോ കടലിലോ നീന്തുന്നതില്‍ വിരോധമില്ല; അത്...

Fathwa

റമദാന്‍ മാസപ്പിറവി

എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും...

Fathwa

മരണപ്പെട്ടവന്റെ ഖദാ വീട്ടാനുള്ള നോമ്പ്

ഒരാള്‍ മരണപ്പെട്ടു. അദ്ദേഹം ചില നോമ്പുകള്‍ ഖദാ വീട്ടാനുണ്ട്. അദ്ദേഹത്തിനുവേണ്ടി മറ്റുള്ളവര്‍ അവ നോറ്റുവീട്ടേണ്ടതുണ്േടാ? (ഇബ്നു ജിബിരീന്‍) രോഗിക്ക് നോമ്പ് ഖദാ...

Fathwa

നോമ്പ് ഖദാ വീട്ടല്

ഖദാ വീട്ടാനുള്ള റമദാന്‍ നോമ്പുകള്‍ അടുത്ത റമദാന്‍ ആകുന്നതുവരെ പിന്തിച്ചാല്‍ അതിന്റെ വിധിയെന്താണ് ? (ഇബ്നു ജിബ്രീന്‍) രോഗം പോലുള്ള കാരണങ്ങള്‍ കൊണ്ടാണ് ഇപ്രകാരം...

Fathwa

നോമ്പ് ഖദാ വീട്ടുന്നതിന് തുടര്ച്ച വേണോ ?

റമദാനില്‍ ന്യായമായ കാരണം മൂലം ഏതാനും നോമ്പുകള്‍ നഷ്ടപ്പെട്ടയാള്‍ പിന്നീടവ ഖദാ വീട്ടുമ്പോള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണോ?  ഇടയ്ക്കിടെ...

Fathwa

നോമ്പിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍

ചോദ്യം  : നോമ്പ് നോല്‍ക്കുന്നത് ആരോഗ്യപരമായി എന്തെല്ലാം ഗുണങ്ങളാണുണ്ടാക്കുന്നത് ? ആദ്യമായി മനസ്സിലാക്കേണ്ടത് നോമ്പ് അല്ലാഹുവിന് വേണ്ടിയുള്ള ഒരു ആരാധനാകര്‍മമാണ്...

Fathwa

അത്താഴം നോമ്പില്‍ ഘടകമാണോ ?

അത്താഴം വ്രതാനുഷ്ഠാനം സ്വീകാര്യമാകുന്നതിനുള്ള ഒരു ‘ശര്‍ത്വ്’ ആണോ ? അല്ല, അത് ഒരു സുന്നത്ത് മാത്രം. തിരുമേനി അത്താഴം കഴിക്കുകയും കഴിക്കുവാന്‍ നിര്‍ദേശിക്കുകയും...

Fathwa

നോമ്പുകാരന് എണ്ണ പുരട്ടാമോ ?

ശരീരത്തില്‍ എണ്ണ പുരട്ടുന്നതുകൊണ്ട് നോമ്പ് നിഷ്ഫലമാവുമോ? (ഇബ്നു ജിബ്രീന്‍). നോമ്പുണ്ടായിരിക്കെ ആവശ്യമെങ്കില്‍ ശരീരത്തില്‍ എണ്ണ പുരട്ടുന്നതുകൊണ്ട്...

Fathwa റമദാനും ആരോഗ്യവും

ആരോഗ്യപരമായ നേട്ടങ്ങള്‍

1). അമിതമായ വണ്ണം, അമിത രക്ത സമ്മര്‍ദ്ദം, ദഹനക്കേട്, കരള്‍ സംബന്ധമായ രോഗങ്ങള്‍, വായുരോഗങ്ങള്‍ ഇവക്കെല്ലാം നോമ്പ് ഒരു പരിധിവരെ ആശ്വാസമാണ്. 2)...