സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍...
Archive - April 2020
മനുഷ്യന്‍ തെറ്റു സംഭവിക്കുന്നവനാണന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായി പാപ മോചനം നേടി പശ്ചാത്തപിച്ച് മടങ്ങുന്നവന് അല്ലാഹു പൊറുത്തു...
18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് ഭിഷ്വഗ്വരനായ ഡോ. ചിന്‍ പറയുന്നത് കാണുക. ‘മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് എനിക്കറിയില്ല. പക്ഷെ...
ഇസ്്‌ലാമിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ഭൂമിയാണ് ബദര്‍. ഈ പുണ്യ ഭൂമിയില്‍ നിന്നാണ് ഇസ്്‌ലാമിന്റെ സൂര്യ തേജസ്സ് ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചത്...
ആയിശ റോബര്‍ട്‌സണ്‍ഈ റമദാന്‍ എന്റെ 14 ാമത് റമദാനാണ്. അല്‍ഹംദുലില്ലാഹ്. എന്റെ 27 ാം വയസ്സിലാണ് ഞാന്‍ ഇസ്്‌ലാം സ്വീകരിക്കുന്നത്. എന്റെ 27 -ാം വയസ്സ് വരെ...
സറീന ഭാനഇസ്തംബൂള്‍ നഗരം ഏഷ്യയെയും യൂറോപ്പിനെയും കൂട്ടിയിണക്കുന്ന കണ്ണിയാണ്. പൗരാണികതയെയും ആധുനികതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു നഗരം എന്ന നിലയിലും...
ദുബൈ: നോമ്പ് തുറന്ന് തൊട്ടുടനെ പുകവലി ശീലമാക്കിയവര്‍ ജാഗ്രതൈ. വയര്‍ ഒഴിഞ്ഞ വേളയിലെ ആ പുകവലി സ്വയം കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍...
ഭൗതിക വിരക്തി ജീവിത ശൈലിയാക്കണമോ ? എങ്കില്‍ ഭക്ഷണം ലഘൂകരിക്കുക, ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കുക. എന്നാല്‍ റമദാനില്‍ നാം അധികപേരിലും കാണുന്നത്, വലിയ...
നോമ്പുകാലം മുസ്‌ലിംകള്‍ക്ക് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ്. പടച്ച തമ്പുരാന്‍ അവന്റെ കാരുണ്യം വാരിക്കോരിക്കൊടുക്കുന്ന വിശുദ്ധ മാസം. തെറ്റും കുറ്റവും ചെയ്ത്...
റമദാനിലെ അവസാന പത്തില്‍, മറ്റു സന്ദര്‍ഭങ്ങളേക്കാള്‍ നബി (സ) ഇബാദത്തുകളില്‍ സജീവമായിരുന്നു. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ കര്‍മ്മനിരതനായിരുന്നത് അവസാന...