Archive - April 2020

Special Coverage ഇഅ്തികാഫ്

ആത്മീയ ഔന്നത്യം ഇഅ്തികാഫിലൂടെ

ഒരു മുസ് ലിം ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥനക്കും ഉപാസനകള്‍ക്കും വേണ്ടി നീക്കി വെക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. അതുവഴി അവന്‍ അഗാധമായ ദൈവ...

Special Coverage ഈദുല്‍ ഫിത്വര്‍

ആകാശത്തോളം ചെന്നെത്തുന്ന പെരുന്നാള്‍

നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെ പരിപാവനമായ രാവുകള്‍ വിടവാങ്ങിയിരിക്കുന്നു. ഉറക്കമിളച്ചും, ക്ഷീണം സഹിച്ചും നമസ്‌കരിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസി...

Special Coverage ഈദുല്‍ ഫിത്വര്‍

പെരുന്നാള്‍ ചിന്തകള്‍

അനുഗ്രഹീത ചെറിയ പെരുന്നാളിന്റെ പ്രശോഭിതമായ പ്രഭാതത്തിലാണ് നാമുള്ളത്. ഖുര്‍ആന്റെയും, നോമ്പിന്റെയും രാത്രിനമസ്‌കാരത്തിന്റെയും മാസമായ റമദാനെ നാം...

Features

റമദാന്‍ അമേരിക്കയില്‍

അറബ്-മുസ്്‌ലിം നാടുകളിലെ പോലെതന്നെ, അമേരിക്കന്‍ മുസ്്‌ലിംകളും റമദാനിനെ ഊഷ്മളമായി സ്വീകരിക്കുകയാണ്. സഹോദര സമുദായങ്ങളിലെ ജനങ്ങളുമായി സ്‌നേഹ സൗഹാര്‍ദം...

Features

ഫിലിപ്പീന്‍ റമദാന്‍: ലാളിത്യത്തിന്റെ പ്രതീകം

വിശുദ്ധ റമദാന്‍ മാസം ഈമാനിന്റെ മാധുര്യം ഹൃദയത്തില്‍ നിറക്കുന്ന സന്ദര്‍ഭമാണ്. ഫിലിപ്പീന്‍സിലെ മുസ്്‌ലിംകള്‍ക്ക്് റമദാന്‍ മാസം ലാളിത്യത്തിന്റെയും സ്വയം...

Features

വ്രതം ഹൃദയാഘാതം കുറയ്ക്കുന്നു

ദുബൈ: നിശ്ചിത കാലം ഉപവസിക്കല്‍ ഹൃദയാഘാതം തടയുമെന്ന് പഠനം. കഴിഞ്ഞ റമദാനില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം നടത്തിയ പഠനമാണ് പുതിയ...

Features

നോമ്പിലൂടെ യുക്തിവാദിയുടെ ഇസ്ലാമാശ്ലേഷണം

മധ്യ-പൂര്‍വ്വ ദേശത്തെ ജനങ്ങളെയും അവരുടെ ആചാരാനുഷ്ടാനങ്ങളും പഠിക്കണമെന്ന ആഗ്രഹുവുമായാണ് ആദ്യമായി ഞാന്‍ ബഹ്‌റൈനില്‍ എത്തുന്നത്. ധാരാളം വിദേശികള്‍ വസിക്കുന്ന...

Features

റമദാനും വിശുദ്ധ ഖുര്‍ആനും

മുനീര്‍ മുഹമ്മദ് റഫീഖ്മുസ്്‌ലിമിനെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസത്തിന് നിരവധി മാനങ്ങളുണ്ട്. കുഞ്ഞുനാളിലേ റമദാനിലെ അവന്റെ അനുഭവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും...

Features

റമദാന്‍: 10 ഉപദേശങ്ങള്‍

പരിശുദ്ധ റമദാനെ ഹൃദ്യമായ മനസ്സോടെ സ്വീകരിക്കാനും ഭംഗിയായി ഉപയോഗിപ്പെടുത്താനുമുള്ള ചില ഉപദേശങ്ങളാണ് ചുവടെ. 1. അല്ലാഹുവിനെ സ്തുതിക്കുകഈ വിശുദ്ധ റമദാനിലേക്ക്...

Features

നോമ്പും ചില ശാസ്ത്രപാഠങ്ങളും

‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍...