അബൂഹുറൈറ(റ) നബിതിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘നോമ്പ് അന്നപാനീയങ്ങളിലല്ല, അനാവശ്യങ്ങളില്‍ നിന്നും ലൈംഗികവികാരങ്ങളില്‍ നിന്നുമാണ്...
Archive - April 2020
മുസ്ലിം നാടുകളില്‍ റമദാനെ വരവേല്‍ക്കുന്നവരെ ശ്രദ്ധിച്ചാല്‍ സമകാലീനരുടെ പ്രവര്‍ത്തനങ്ങളും പ്രവാചകാനുയായികള്‍ അനുവര്‍ത്തിച്ചിരുന്നതും തമ്മില്‍ തികഞ്ഞ...
പരിശുദ്ധ റമദാന്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടും ചൈതന്യത്തോടും നിങ്ങളുടെമേല്‍ തണല്‍ വിരിച്ചിരിക്കുന്നു. പരിമളം പരത്തുന്ന, നന്മ നിറഞ്ഞ, മധുരമൂറുന്ന ഫലങ്ങള്‍...
റബീഅ് ബിന്‍ മുഅവ്വദില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ‘ഞങ്ങള്‍ നോമ്പെടുക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു...
ഭരണത്തിനും നിയമം നടപ്പിലാക്കുന്നതിനുമുള്ള അധികാരലബ്ധിയാണ് സ്വാതന്ത്ര്യമെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. അത് കേവലം രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. അതിനുമപ്പുറം...
നബിതിരുമേനി(സ)ആയിരുന്നു റമദാനില്‍ ഏറ്റവുമധികം ദാനധര്‍മം നടത്തിയിരുന്നതെന്ന് ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. അടിച്ചുവീശുന്ന കാറ്റിനേക്കാള്‍...
ചരിത്രത്തിലെ തന്നെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് മുസ്ലിം ഉമ്മത്ത് ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള ദുഖകരമായ അവസ്ഥക്ക് ഉമ്മത്ത് ഒന്നടങ്കം...
നോമ്പിന്റെയും മറ്റ് ആരാധനകളുടെയും മാസമാണ് റമദാന്‍. ഭൗതികവും ആത്മീയവുമായ എല്ലാ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിശ്വാസി ദൃഢനിശ്ചയത്തോടെ അകന്ന്...
വിജ്ഞാന സദസ്സുകളുടെ കാലമാണ് റമദാന്‍. പഠിക്കാനുള്ള അവസരമാണ് അത്. ഇസ്ലാം വിജ്ഞാനത്തിന്റെ ദര്‍ശനമായിരിക്കെ അത് പഠനത്തിന് മഹത്തായ സ്ഥാനം നല്‍കിയിരിക്കുന്നു...
ദൈവബോധമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ റമദാന്റെ പ്രകാശകിരണങ്ങള്‍ പതിച്ചിരിക്കുന്നു. ഭൂമുഖത്ത് ജനങ്ങളെ വലയം ചെയ്തിരിക്കുന്ന സകല അന്ധകാരങ്ങളെയും തുടച്ച്...