ചേരുവകള്‍ :-
1. ഗോതമ്പ്‌ആട്ട – 2 കപ്പ്
2. നെയ്യ്- 1 ടീസ്പൂണ്‍
3. ഉപ്പ്- പാകത്തിന്
4. എണ്ണ- പാകത്തിന്
പാകം ചെയ്യുന്ന വിധം:-
1. ആട്ടയില്‍ (ഗോതമ്പ്‌പൊടി), നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് (വെള്ളം വളരെ കുറച്ച്) കുഴച്ചെടുക്കുക. മാവ് നന്നായി ഇടിച്ച് കുഴച്ചാല്‍ പൂരിയ്ക്ക് കൂടുതല്‍ മാര്‍ദ്ദവം കിട്ടും.
2. കുഴച്ച മാവില്‍ നിന്നും കുറേശ്ശെ എടുത്ത് ഉരുളകള്‍ ആക്കുക.
3. ഉരുളകള്‍ പപ്പടവട്ടത്തില്‍ പരത്തി തിളച്ച എണ്ണയില്‍ ഇട്ട് golden നിറമാവുമ്പോള്‍ കോരിയെടുക്കുക
Add Comment