പൊടിപടലം നോമ്പ് മുറിക്കുമോ? ആസ്ത്മരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍ഹെയ്ലര്‍ നോമ്പ് മുറിക്കുമോ?
(ഇബ്നു ജിബ്രീന്).
പൊടിപടലം മൂലം നോമ്പ് മുറിയില്ല. എങ്കിലും നോമ്പുകാരന് അക്കാര്യത്തില്‍ സൂക്ഷ്മത കൈക്കൊള്ളണമെന്ന് കല്പിക്കപ്പെട്ടിട്ടുണ്ട്. ആസ്ത്മരോഗികള്‍ ഉപയോഗിക്കുന്ന ഇന്‍ഹെയ്ലറും നോമ്പിന് ഭംഗം വരുത്തില്ല. കാരണം, അതിന് പിണ്ഡമില്ല. കൂടാതെ അത് ശ്വാസകോശത്തിലേക്കാണ് പ്രവേശിക്കുന്നത്; ആമാശയത്തിലേക്കല്ല.Share
Add Comment