നോമ്പുതുറയ്ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ അതിരുവിടുന്നതുകൊണ്ട് നോമ്പിന്റെ പ്രതിഫലത്തില്‍ കുറവ് വരുമോ?
(ഇബ്നു ഉസൈമീന്‍)
ഇല്ല. നോമ്പിനുശേഷം ചെയ്യുന്ന നിഷിദ്ധമായ കാര്യംകൊണ്ട് നോമ്പിന്റെ പ്രതിഫലത്തില്‍ കുറവു വരികയില്ല. പക്ഷേ, ‘തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കാതിരിക്കുവിന്‍. ധൂര്ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല‘ (അല്‍അഅ്റാഫ്: 31) എന്ന് അല്ലാഹു പറഞ്ഞതില്‍ ഈ ധൂര്‍ത്തും ഉള്‍പ്പെടും. ധൂര്‍ത്ത് നിരോധിക്കപ്പെട്ടതാണ്.
Add Comment