Fathwa

നോമ്പ് ഖദാ വീട്ടുന്നതിന് തുടര്ച്ച വേണോ ?

റമദാനില്‍ ന്യായമായ കാരണം മൂലം ഏതാനും നോമ്പുകള്‍ നഷ്ടപ്പെട്ടയാള്‍ പിന്നീടവ ഖദാ വീട്ടുമ്പോള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണോ ഇടയ്ക്കിടെ നോറ്റുവീട്ടുന്നത് അനുവദനീയമാണോ?

(ഇബ്നു ജിബ്രീന്‍).
ഇടയ്ക്കിടെ നോറ്റുവീട്ടുന്നത് അനുവദനീയമാണ്. കാരണം അതുസംബന്ധമായ ഖുര്‍ആന്‍സൂക്തത്തില്‍ തുടര്‍ച്ചയായി നോറ്റുവീട്ടുന്നതിനെപ്പറ്റി പറയുന്നില്ല.