എത്ര ദൂരം യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരന് നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളത് ?
…………………….
ഉത്തരം: നമസ്‌കാരം ചുരുക്കി നിര്‍വഹിക്കാന്‍ അനുവാദമുള്ളത്ര ദൂരം യാത്ര ചെയ്യുമ്പോള്‍ നോമ്പ് ഒഴിവാക്കാനും അനുവാദമുണ്ട്. 85 കിലോ മീറ്ററാണത്. യാത്രക്കാരന് നോമ്പ് പിടിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. റമദാന്‍ നോമ്പ് ഒഴിവാക്കുകയാണെങ്കില്‍ പിന്നീടത് നിര്‍ബന്ധമായും നോറ്റുവീട്ടണം.
Add Comment