കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീക്ക് റമദാന് മാസത്തില്‍ നോമ്പ് നിര്‍ബന്ധമുണ്ടോ ?
നോമ്പ് നിര്‍ബന്ധമാണ്. പക്ഷേ നോമ്പെടുത്തുകൊണ്ട് പാലൂട്ടുന്നത് തനിക്കോ കുഞ്ഞിനോ വിഷമമുണ്ടാകുന്നുവെന്ന് കണ്ടാല്‍ തല്ക്കാലം നോമ്പ് ഉപേക്ഷിക്കാം. പിന്നീട് വീട്ടിക്കൊള്ളണം .
മുലയൂട്ടുന്ന സ്ത്രീയുടെ നോമ്പ്

Add Comment