ഒരാള്‍ മരണപ്പെട്ടു. അദ്ദേഹം ചില നോമ്പുകള്‍ ഖദാ വീട്ടാനുണ്ട്. അദ്ദേഹത്തിനുവേണ്ടി മറ്റുള്ളവര്‍ അവ നോറ്റുവീട്ടേണ്ടതുണ്േടാ?
(ഇബ്നു ജിബിരീന്)
രോഗിക്ക് നോമ്പ് ഖദാ വീട്ടാനുണ്ടാവുകയും ഖദാ വീട്ടുന്നതിനുമുമ്പായി അദ്ദേഹം മരിക്കുകയുമാണെങ്കില്,
അശ്രദ്ധകൊണ്േടാ അവഗണനകൊണ്േടാ ആണ് അദ്ദേഹം അത് വീട്ടാതിരുന്നതെങ്കില് മറ്റുള്ളവര്‍ അദ്ദേഹത്തിനുവേണ്ടി ആ നോമ്പ് അനുഷ്ഠിക്കണം. എന്നാല്‍,അവഗണിച്ചതോ അശ്രദ്ധ കാണിച്ചതോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ഖദാ വീട്ടേണ്ടതില്ല.
Add Comment