റമദാന്‍ മാസത്തില്‍ ആകെ ചെയ്യേണ്ടത് പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷിക്കാതിരിക്കലാണ് എന്ന ഒരു പൊതുധാരണ പലര്‍ക്കുമുണ്ട്്്. എന്നാല്‍ ഈ പുണ്യമാസത്തില്‍ അതിലുമധികം...
ലേഖനങ്ങൾ
അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. ‘ആദം സന്തതികള്‍ ചെയ്യുന്ന ഒരു നന്മക്കു പത്ത് മുതല്‍ എഴുപത് ഇരട്ടി വരെ പ്രതിഫലം...
മുസ് ലി സമൂഹം പരിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ പ്രവാചകന്‍ (സ) നടത്തിയ ഒരുക്കങ്ങളും നമ്മുടെ തയ്യാറെടുപ്പുകളും തമ്മില്‍ വലിയ...
തീര്‍ച്ചയായും ആത്മാവിനെ സംസ്‌കരിച്ചവന്‍ വിജയം കൈവരിച്ചു, അതിനെ കളങ്കടപ്പെടുത്തിയവന്‍ പരാജയപ്പെടുകയും ചെയ്തു.'(സൂറ: അശംസ്: 9,10)നമ്മുടെ ഹൃദയങ്ങളെ സംശുദ്ധമാക്കാന്‍...
കാരുണ്യവുമായി ബന്ധപ്പെട്ട ഏത് സംസാരവും ആരംഭിക്കേണ്ടത് സര്‍വലോക രക്ഷിതാവിന്റെ കാരുണ്യത്തില്‍ നിന്നാണ്. അതിവിടെ ഈ മാസത്തില്‍ മുഴുവനും വര്‍ഷിക്കുകയും ഈ മാസത്തെ...
ശഅ്ബാന്‍ അവസാനിക്കാറാകുമ്പോഴേക്കും ലോകമെമ്പാടുമുള്ള മുസ്്‌ലിം സ്ത്രീകള്‍ അനുഗ്രഹീത റമദാന്‍ മാസത്തെ വരവേല്‍ക്കാനും, ഇബാദത്തുകളില്‍ മുഴുകി പുണ്യങ്ങള്‍ കരസ്ഥമാക്കാനും...
സത്യ വിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവരോട് കല്‍പ്പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ്് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയ ഭക്തിയുളളവരാകാന്‍...
ഡോ: യൂസുഫുല്‍ ഖറദാവിമുസ്്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട നോമ്പ്, ഒരര്‍ത്ഥത്തില്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ്. വിശപ്പിന്റെയും ആസക്തിയുടെയും...
ജീവിതത്തിലെ അനുവദനീയതകളെയും ആവശ്യതകളെയും വിശ്വാസി അകറ്റി നിര്‍ത്തുന്ന മാസമാണ് റമദാന്‍. ആത്മാവിനേക്കാള്‍ ശാരീരിക ആവശ്യങ്ങള്‍ക്കാണ്, കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലും നാം...
മാറ്റത്തെക്കുറിച്ചും സംസ്‌കരണത്തെക്കുറിച്ചുമുളള ഏതു ചര്‍ച്ചയും ആരംഭിക്കേണ്ടത് സ്വന്തത്തില്‍ നിന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘ഏതൊരു ജനതയും അവരുടെ സ്വന്തം...