ഇസ് ലാമിക ചരിത്രത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നാണ് ബദര്‍. ഹിജ്‌റയുടെ രണ്ടാം വര്‍ഷം മുഹമ്മദ് നബിയും സ്വഹാബാക്കളുമടങ്ങുന്ന സത്യവിശ്വാസികളും സത്യനിഷേധികളും...
ബദ്ര്‍
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദ്ര്‍ സംഭവിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ സത്യാസത്യ വിവേചനത്തിന്റെ ദിനം എന്നാണ് പ്രസ്തുത...
പ്രവാചക ചരിത്രം എന്നും വിശ്വാസി സമൂഹത്തില്‍ സൗരഭ്യം പരത്തുന്ന, അനന്യമാതൃക സമര്‍പിക്കുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട ദാസന്‍, മാനവകുലത്തിലെ ഏറ്റവും ഉന്നതന്‍ തുടങ്ങിയ...
മനോഹരമായ നിലപാടുകളാല്‍ ശ്രദ്ധേയമാണ് ബദ്‌റിന്റെ തിരുമുറ്റം. വിശ്വാസത്തിന്റെ ശക്തിയും, നിലപാടുകളുടെ വ്യതിരിക്തതയും ബദ്‌റിന്റെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ചു. പിതാക്കള്‍...
പ്രവാചകത്വത്തിന്റെ പ്രഥമഘട്ടത്തില്‍ നബിതിരുമേനിയില്‍ വിശ്വസിക്കുകയും,അദ്ദേഹത്തെ സഹായിക്കുകയും ചെയ്തത് യുവാക്കളായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത...
നശ്വരമായ ചരിത്ര സംഭവങ്ങളാല്‍ സമ്പന്നമാണ് ഇസ്ലാമിക ചരിത്രം. ഇസ്ലാമിക ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ആ...
മദീനയിലേക്ക് ഹിജ്‌റ പോയ മുഹാജിറുകളുടെ സമ്പത്ത് ഖുറൈശികള്‍ അപഹരിച്ചിരുന്നു . മാത്രമല്ല, തങ്ങള്‍ക്കാവുന്ന വിധം വിശ്വാസികളെ ഉപദ്രവിക്കുകയും, അവരെ ദൈവിക മാര്‍ഗത്തില്‍ നിന്ന്...
അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയ, രാത്രിനമസ്‌കാരം പ്രവാചകന്‍ ഐഛികമാക്കിയ മഹത്തായ മാസം നമുക്കുവന്നെത്തിയിരിക്കുന്നു. വിശ്വാസികള്‍ അല്ലാഹുവിങ്കലേക്ക് മത്സരിച്ചുമുന്നേറുന്ന...
സത്യമാര്‍ഗത്തിന്റെ പ്രഭാതകിരണങ്ങള്‍ അറേബ്യന്‍ മണല്‍ക്കാടുകളില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തനിക്കുലഭിച്ച ഒളിചിതറുന്ന വിശ്വാസ കിരണങ്ങളെ...
ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ തീര്‍ത്തും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ ജീവിതവുമായും, സംസ്‌കാരവുമായും അഭേദ്യമായ ബന്ധമുള്ള...