നബി(സ) പറയുന്നു: ‘മൂന്ന് വിഭാഗങ്ങളില്‍നിന്ന് പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു: കുട്ടി വലുതാവുന്നതുവരെ; ഉറങ്ങുന്നവന്‍ ഉണരുന്നതുവരെ; ഭ്രാന്തന്‍ സുഖം പ്രാപിക്കുന്നത് വരെ.’...
ഫത്‌വ
വല്ല കാരണവശാലും റമദാനില്‍ ചില ദിവസങ്ങളില്‍ നോമ്പ് ഒഴിക്കേണ്ടിവരുകയും അടുത്ത റമദാനുമുമ്പ് അതു നോറ്റുവീട്ടാന്‍ കഴിയാതെ വരുകയും ചെയ്താല്‍ എന്ത് ചെയ്യണം ? നോമ്പൊഴിച്ച...
ചോദ്യം: ഇഅ്തികാഫിന്റെ നിബന്ധനകള്‍ എന്തൊക്കെയാണ്? റുക്‌നുകള്‍ ഏതൊക്കെയാണ്? ഇഅ്തികാഫിന് നിശ്ചിത കാലവും സമയവും ഉണ്ടോ? …………………………………… ഉത്തരം: നിബന്ധനകള്‍: ഇഅ്തികാഫ്...
ഉത്തരം: സൂര്യാസ്തമയമായെന്ന് കരുതി ഒരാള്‍ നോമ്പ് മുറിക്കുകയും എന്നാല്‍ സൂര്യന്‍ അസ്തമിച്ചിട്ടുണ്ടായിരുന്നില്ലായെന്ന് പിന്നീട് അദ്ദേഹത്തിന് വിവരം കിട്ടുകയും ചെയ്താല്‍...
ചോദ്യം: ഞാന്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഉദ്ദേശിക്കാറുണ്ട്. പക്ഷേ എനിക്കതിന് സാധിക്കുന്നില്ല. കാരണം എനിക്ക് പകല്‍ ജോലിക്ക ്‌പോകണം. ജോലിക്ക് പോയില്ലെങ്കില്‍ പിരിച്ചുവിടും...
ചോ: ഇസ് ലാമില്‍ ഇഅ്തികാഫിന്റെ പ്രാധാന്യമെന്താണ്? പത്തു ദിവസത്തോളം മുസ് ലിംകള്‍ പള്ളിയില്‍ ഭജനമിരിക്കുന്നത് എന്തിനാണ് ? മുസ് ലിം രാജ്യങ്ങളിലെ മൊത്തം ഉല്‍പ്പാദനത്തെ...
ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്‍കാന്‍ കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍...
ചോദ്യം: റമദാനിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന, സല്‍മാനുല്‍ ഫാരിസി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം: ശഅ്ബാനിന്റെ അവസാന ദിവസം നബി (സ) ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു...
ചോദ്യം: ശവ്വാല്‍ നോമ്പിന്റെ പ്രാധാന്യമെന്ത്? അത് നിര്‍ബന്ധമാണോ? അത് ഇടവിട്ടാണോ നോല്‍ക്കേണ്ടത്, അതോ തുടര്‍ച്ചയായിട്ടാണോ? ഉത്തരം: റമദാന്‍ മാസത്തെ തുടര്‍ന്ന്...
നിര്‍ബന്ധ വ്രതാനുഷ്ഠാനമായ റമദാനിലെ നോമ്പിന് ശേഷം ഏറ്റവും പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ശവ്വാല്‍ വൃതം. അത് ‘വാജിബ്’ അല്ല. ശവ്വാലിലെ നോമ്പിന് നിരവധി ശ്രേഷ്ഠതകളുണ്ട്. ആ...