വുദൂഇല്‍ കുലുക്കുഴിയുന്നതും മൂക്കിലേക്ക് വെളളം കയറ്റുന്നതും നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നു. ശരിയാണോ? വുദൂഅ് ചെയ്യുമ്പോള്‍ കുലുക്കുഴിയുന്നതും...
ഫത്‌വ
തറാവീഹ് നമസ്‌കാരം സ്ത്രീകള്‍ക്കോ പുരുഷന്‍ മാര്‍ക്കോ നിര്‍ബന്ധമല്ല. വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുളള പ്രബലമായ ഒരു സുന്നത്ത് മാത്രമാണ്. ‘ആര്‍ വിശ്വാസത്തോടും...
റമദാനിലെ ഇരുപത് ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരു നാട്ടിലും കഴിക്കുകയാണങ്കില്‍ ഫിത്വ്ര്‍ സകാത്ത് എവിടെ നല്‍കണം ? ശവ്വാലിന്റെ ആദ്യദിനത്തില്‍...
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നിന്നു നമസ്‌കരിച്ചവന്റെ മുന്‍കാലപാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും എന്ന് ബുഖാരിയും മുസ്്‌ലിമും ഉദ്ധരിച്ച ഒരു...
ഉത്തരം: ആശയ വിനിമയ മാധ്യമങ്ങളിലൊന്നാണ് ടെലിവിഷന്‍. അതില്‍ നല്ലതും ചീത്തയുമായ പരിപാടികള്‍ ഉണ്ടാകാം. മാധ്യമങ്ങളെ സംബന്ധിച്ച വിധി എപ്പോഴും അതിന്റെ ഉദ്ദേശ്യത്തെ...
റമദാനില്‍ മാസമുറയെത്തുന്ന മുസ് ലിം സ്ത്രീ നോമ്പു നോല്ക്കുവാന്‍ പാടില്ലെന്നും അത് മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുകയാണ് വേണ്ടതെന്നുമുള്ള കാര്യം മുസ്‌ലിംകള്‍ക്കിടയില്‍...
കഴിഞ്ഞ റമദാനില്‍ മാസമുറ എത്തിയത് മൂലം എനിക്ക് ആറു ദിവസത്തെ നോമ്പ് നഷ്ടപ്പെടുകയുണ്ടായി. ശഅ്ബാന്‍ ഇരുപത് മുതല്‍ ഞാനത് നോറ്റുവീട്ടാന്‍ തുടങ്ങുമ്പോഴേക്കും പലരും എന്നെ...
നോമ്പുകാരന്‍ പല്ലുകള്‍ ബ്രഷ് ചെയ്യുന്നതിനെയും ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നതിനെയും പറ്റി താങ്കളുടെ അഭിപ്രായമെന്താണ് ? മധ്യാഹ്‌നത്തിന് മുമ്പ് പല്ലുകള്‍ ബ്രഷ്...
ഓരോ വര്‍ഷവും സകാത്ത് നല്‌കേണ്ടുന്ന വിഹിതത്തില്‍ മാറ്റം സംഭവിക്കുന്നതല്ല. കാരണം, അതിന് നിശ്ചയിക്കപ്പെട്ട അളവ്- ഒരു സ്വാഅ് മാറുന്ന ഒന്നല്ല. ഇത്തരം ഒരളവ് നിശ്ചയിച്ചതിന്...
യാത്രക്കാരന് നോമ്പ് ഒഴിവാക്കാമെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്: ‘നിങ്ങിലൊരാള്‍ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ എണ്ണം...