അല്ലാഹു പറയുന്നു: “രാവിന്റെ കറുത്ത നൂലില്‍നിന്ന് പുലരിയുടെ വെളുത്ത നൂല്‍ വേര്‍തിരിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം” (അല്‍ബഖറ: 187)...
ഫത്‌വ
റമദാനിലെ പകലില്‍ നോമ്പുകാരന്‍ ടൂത്ത് പേസ്റ് ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്? (ഇബ്നു ഉസൈമീന്‍) ഉള്ളിലേക്ക് ഇറങ്ങുന്നില്ലെങ്കില്‍ അതുകൊണ്ട് കുഴപ്പമൊന്നുമില്ല. എങ്കിലും...
ഞാനൊരു വൃക്കരോഗിയാണ്. നോമ്പ് നോല്‍ക്കരുതെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. ഞാനത് ചെവിക്കൊള്ളാതെ നോമ്പുനോറ്റെങ്കിലും വേദന കൂടുകയാണ്. എനിക്ക് നോമ്പ് ഒഴിവാക്കാന്‍...
പ്രഭാതോദയത്തിനുശേഷം ഒരു സ്ത്രീ ആര്‍ത്തവത്തില്‍നിന്ന് ശുദ്ധയായാല്‍ അന്ന് അവള്‍ക്ക് നോമ്പനുഷ്ഠിക്കാമോ? അതോ ആ നോമ്പ് ഖദാ വീട്ടുകയാണോ വേണ്ടത്? (ഇബ്നു ജിബ്രീന്‍)...
വലിയ അശുദ്ധി(ജനാബത്ത്)ക്കാരനായി നോമ്പ് ആരംഭിക്കുന്നത് അനുവദനീയമാണോ ? …………………………………….. ഉത്തരം: അതെ. നബി(സ) ഭാര്യാസംസര്‍ഗം മൂലം ജനാബത്തുകാരനായിരിക്കെ പ്രഭാതമാവുകയും...
നോമ്പ് അനുഷ്ഠിക്കുകയും എന്നാല്‍, നമസ്കരിക്കാതിരിക്കുകയും ചെയ്യുന്ന മുസ്ലിംകളെ ചില പണ്ഡിതന്മാര്‍ ആക്ഷേപിക്കുന്നു. നമസ്കാരവും നോമ്പും ഇങ്ങനെ കൂട്ടിക്കുഴക്കേണ്ട കാര്യമുണ്ടോ...
റമദാന്റെ പകലില്‍ ചികിത്സാര്‍ഥം ഇഞ്ചക്ഷന്‍ എടുത്താല്‍ നോമ്പ് മുറിയുമോ? ഇഞ്ചക്ഷന്‍ രണ്ടു തരത്തിലുണ്ട്: ഒന്ന്, അന്നപാനീയങ്ങള്‍ക്ക് പകരമായി പോഷണമുദ്ദേശിച്ചുകൊണ്ട് ചെയ്യുന്നവ...
റമദാനിലെ പകല്‍വേളയില്‍ കടലിലും കുളത്തിലുമൊക്കെ നീന്തുന്നതിന്റെ വിധി എന്താണ്? (ഇബ്നു ഉസൈമീന്‍). നോമ്പുകാരന്‍ കുളത്തിലോ കടലിലോ നീന്തുന്നതില്‍ വിരോധമില്ല; അത്...
എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും...
ഒരാള്‍ മരണപ്പെട്ടു. അദ്ദേഹം ചില നോമ്പുകള്‍ ഖദാ വീട്ടാനുണ്ട്. അദ്ദേഹത്തിനുവേണ്ടി മറ്റുള്ളവര്‍ അവ നോറ്റുവീട്ടേണ്ടതുണ്േടാ? (ഇബ്നു ജിബിരീന്‍) രോഗിക്ക് നോമ്പ് ഖദാ...