ദീര്‍ഘനേരം നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ ഇമാമിനോടൊപ്പം തറാവീഹ് നമസ്‌കരിക്കുമ്പോള്‍ ഇരിക്കുന്നത് അനുവദനീയമാണോ ? കഴിയുമെങ്കില്‍ നിന്ന് നമസ്‌കരിക്കുകയാണ് വേണ്ടത്...
ഫത്‌വ
നോമ്പുതുറന്ന ശേഷം ഒരു സ്ത്രീ തനിക്ക് മാസമുറയുള്ളതായി കാണുന്നു. പക്ഷേ, മഗ്‌രിബിനു മുമ്പാണോ ശേഷമാണോ അത് ആരംഭിച്ചതെന്ന് അറിയില്ല. അവരുടെ അന്നത്തെ നോമ്പ് സാധുവാണോ ? അത്...
അത്താഴം ഏതു സമയത്ത് കഴിക്കലാണ് ഏറ്റവും ഉത്തമം ? അര്‍ധരാത്രിക്കു ശേഷം പ്രഭാതം വരെയുള്ള ഏതു സമയത്തും അത്താഴം കഴിക്കാം. കൂടുതല്‍ ഉത്തമം പ്രഭാതത്തോടടുത്ത സമയത്താകുന്നു...
കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീക്ക് റമദാന്‍ മാസത്തില്‍ നോമ്പ് നിര്‍ബന്ധമുണ്ടോ ? നോമ്പ് നിര്‍ബന്ധമാണ്. പക്ഷേ നോമ്പെടുത്തുകൊണ്ട് പാലൂട്ടുന്നത് തനിക്കോ കുഞ്ഞിനോ...
ചോദ്യം: ഗര്‍ഭിണിക്ക് നോമ്പനുഷ്ഠാനത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ ? ഉത്തരം: ഗര്‍ഭിണിയായി എന്നതിന്റെ പേരില്‍ പ്രത്യേക ഇളവൊന്നുമില്ല. കുഞ്ഞിനും തനിക്കും...
അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുകേട്ടു. അല്ലെങ്കില്‍ കഴിച്ചു തീര്‍ന്നപ്പോഴാണ് ബാങ്കുവിളിച്ചിട്ട് ഏതാനും സമയം കഴിഞ്ഞുവെന്ന് മനസ്സിലാകുന്നത്. അന്നത്തെ നോമ്പ്...
അല്‍പസമയം ബോധക്കേടുണ്ടായി, ഛര്‍ദിച്ചു. നോമ്പു മുറിയുമോ ? ബോധക്കേടുകൊണ്ട് നോമ്പ് ബാത്വിലാവുകയില്ല. കരുതിക്കൂട്ടി ഛര്‍ദിച്ചാല്‍ നോമ്പ് മുറിയും. യാദൃച്ഛികമായിട്ടാണെങ്കില്‍...
‘അ ദ്ദിയാഉല്ലാമിഅ്’ എന്ന ഗ്രന്ഥത്തില്‍ നോമ്പിനെക്കുറിച്ച അധ്യായത്തില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു: ‘ഛര്ദി തടയാന്‍ കഴിയാതിരുന്നാലോ കണ്ണിലോ ചെവിയിലോ മരുന്ന് പുരട്ടുകയോ...
ചില സ്ത്രീകള്‍ റമദാനില്‍ ആര്‍ത്തവം ഇല്ലാതാക്കാനുള്ള ഗുളിക കഴിക്കുന്നു. റമദാനില്‍ തന്നെ മുഴുവന്‍ നോമ്പും അനുഷ്ഠിക്കാനും ഖദാ വീട്ടേണ്ട സാഹചര്യമില്ലാതിരിക്കാനുമാണിത്...
നോമ്പുതുറയ്ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ അതിരുവിടുന്നതുകൊണ്ട് നോമ്പിന്റെ പ്രതിഫലത്തില്‍ കുറവ് വരുമോ? (ഇബ്നു ഉസൈമീന്‍) ഇല്ല. നോമ്പിനുശേഷം ചെയ്യുന്ന...