മദീനാ നഗരത്തിന് തെക്ക് മൂന്നു കിലോമീറ്റര്‍ ദൂരെയാണ് ഖുബാ ഗ്രാമം. പ്രവാചകന്റെ മദീനാ പലായനത്തിനിടക്ക് നാലും ദിവസം ദൈവദൂതര്‍ക്ക് ആതിഥ്യമരുളാന്‍ അല്ലാഹു ഖുബാക്ക് ഭാഗ്യം നല്‍കി. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പ്രവാചകന്‍ ഒരു പള്ളി പണിതു. ഇസ്്‌ലാമിക ചരിത്രത്തിലെ ആദ്യപള്ളി എന്നിതിനെ വിളിക്കാം. ‘തഖ്‌വയിന്‍മേല്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളി’ എന്ന് ഖുര്‍ആന്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്
മസ്ജിദുല്‍ ഖുബ
April 2, 2020
50 Views
1 Min Read

Add Comment