ജിദ്ദയില്‍ നിന്ന് മദീനയിലേക്കുള്ള വഴി മധ്യേ പ്രധാന വീഥിയില്‍നിന്നും ഇടതുവശത്തേക്ക് തെറ്റി രണ്ട് ഫര്‍ലോംഗ് അകലെയാണ് ഇസ്്‌ലാമിക ചരിത്രത്തിലെ അവിസ്മരണീയമായ ബദര്‍ യുദ്ധം നടന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശമാണ് ബദര്‍ രണഭൂമി.
ഇന്നൊരു പൊതു ശ്മശാനമാണിവിടം. ചുറ്റും മതിലുകെട്ടിയ വിശാലമായ ഈ കോമ്പൗണ്ടിനുള്ളില്‍ ഏതാണ്ട് എട്ട് മീറ്റര്‍ ചുറ്റളവുള്ള ഒരു അരമതിലുണ്ട്. അതിനകത്താണ് ബദറിലെ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
ബദ്ര്‍

Add Comment