(ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹി, വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹി അല്ലാഹുമ്മ ഇന്നീ അഊദു ബിക അന്‍ അദല്ല ഔ ഉദില്ല ഔ അസല്ല ഔ ഉസില്ല ഔ അദ്‌ലമ ഔ ഉദ്‌ലിമ ഔ അജ്ഹല ഔ യുജ്ഹല അലയ്യ)
(അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവില്‍ ഞാന്‍ ഭരമേല്‍പ്പിച്ചു, അല്ലാഹു മുഖേനയല്ലാതെ ഒരു കഴിവും ശക്തിയുമില്ല. ഞാന്‍ വഴി തെറ്റുന്നതില്‍ നിന്നും വഴി പിഴപ്പിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ വ്യതിചലിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ അക്രമിക്കുന്നതില്‍ നിന്നും ഞാന്‍ അക്രമിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ അവിവേകം കാണിക്കുന്നതില്‍ നിന്നും എന്നോട് അവിവേകം കാണിക്കപ്പെടുന്നതില്‍ നിന്നും അല്ലാഹുവേ, നിന്നോട് ഞാന്‍ അഭയം തേടുന്നു.)Share
വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചൊല്ലേണ്ടത്.

Add Comment