സുന്നത്ത്

You can add some category description here.

ഹദീസിന്റെ പ്രാമാണികത

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഏറ്റവും മൗലികമായ സ്രോതസ്സ് വിശുദ്ധഖുര്‍ആനാണ്. വിശുദ്ധഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് പ്രവാചക ജീവിതചര്യയായ ഹദീസാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ക്കിടയിലെ കൈകാര്യകര്‍ത്താക്കളെയും...

Read more
ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

പ്രവാചകന്റെ ജീവിതകാലത്ത് അവിടത്തെ അനുചരന്മാര്‍ നിയമത്തിന്റെ പ്രഥമ സ്രോതസ്സായികണ്ടിരുന്നത് വിശുദ്ധ ഖുര്‍ആനെയായിരുന്നു. തങ്ങളഭിമുഖീകരിച്ച ജീവിതപ്രശ്‌നങ്ങളിലോരോന്നിലും ദൈവികനിര്‍ദേശങ്ങള്‍ എന്തെന്ന് ആരാഞ്ഞുകൊണ്ട് ആകാംക്ഷയോടെയാണവര്‍ നബി തിരുമേനിയെ സമീപിച്ചിരുന്നത്. അപ്പോഴൊക്കെഅവിടുന്ന് അവര്‍ക്ക്...

Read more
ഖുര്‍ആനും ഹദീസും

മനുഷ്യജീവിതത്തിനു വഴിവെളിച്ചമാകു മൗലികതത്വങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും സമാഹാരമാണ് ഖുര്‍ആന്‍. ഈ തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചരിത്രത്തില്‍ ആവിഷ്‌ക്കരിക്കപ്പെ'ട്ടത് പ്രവാചകജീവിതത്തിലൂടെയാണ്.ഖുര്‍ആനിക തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവല സന്ദേശവാഹകനോ അഞ്ചല്‍ക്കാരനോ ആയിരുില്ല...

Read more
മുതവാതിര്‍

ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെ'് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും നിദാനമായ നിയമങ്ങളും തത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാഖയിലെ സാങ്കേതിക പ്രയോഗങ്ങളുടെ ഉള്ളടക്കം. നിവേദകരുടെ എണ്ണത്തെ...

Read more
തിരസ്കൃത ഹദീസുകള്‍

മുതവാതിറല്ലാത്ത ഹദീസുകളൊക്കെ ഖബറുല്‍ ആഹാദ് (?????????)എ സംജ്ഞയില്‍ ഉള്‍പ്പെടുന്നു. നിവേദകരുടെ എണ്ണത്തെ ആസ്പദിച്ച് ആഹാദിനെ മശ്ഹൂര്‍(?????) ,  അസീസ്(????) , ഗരീബ് (????) എീമൂ് ഇനങ്ങളിലായി വിഭജിച്ചി'ുണ്ട്....

Read more
തിരസ്കൃത ഹദീസുകള്‍

നിവേദകപരമ്പരയില്‍നിന്ന് ഒന്നോ അതിലധികമോ കണ്ണികള്‍ നഷ്ടമായതുകൊണ്ടോ നിവേദകന്റെ അയോഗ്യതകാരണമായോ നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായി തിരസ്കൃതമാകുന്ന ഹദീസുകളാണ് ضعيف ആയ ഹദീസുകള്‍. 1. നിവേദക ശ്രേണിയില്‍ നിന്ന് കണ്ണി...

Read more
ഹിജ്റ (പലായനം)

പ്രാമാണികന്‍ ഉദ്ധരിച്ചതിന് ഭിമായി നിവേദനം ചെയ്യപ്പെടു ഹദീസാണ് ശാദ്ദ് എറിയപ്പെടുത്. ഒറ്റപ്പെ'ത് എാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. സ്വീകാര്യയോഗ്യനായ നിവേദകന്‍, തെക്കാള്‍ യോഗ്യനായ നിവേദകന്‍ ഉദ്ധരിച്ചതിനു ഭിമായി നിവേദനം...

Read more

അല്‍ ഹദീസുല്‍ ഖുദ്സീ الحديث القدسي : വിശുദ്ധ സത്ത(അല്ലാഹു)യുമായി  ബന്ധപ്പെട്ട വചനം എന്നാണ് ഇതിന്റെ വാചികാര്‍ഥം. നബി(സ) വഴി അല്ലാഹുവിന്റെ പ്രസ്താവനയായി നമുക്ക് ഉദ്ധരിച്ച് ലഭിക്കുന്ന...

Read more
മുസ്നദും മുത്തസിലും

സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാത്ത ഹദീസുമായി ബന്ധപ്പെട്ട ചില സാങ്കേതിക സംജ്ഞകളുണ്ട.് അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്: 1. മുസ്നദ് 2. മുത്തസ്വില്‍ 3. സിയാദാത്തുഥ്ഥിഖാത്ത് മുസ്നദ് ചേര്‍ത്തു പറയപ്പെടുന്നത്,...

Read more
കുറിപ്പ്

ഹദീസ് സ്വഹീഹാണെന്ന് തെളിഞ്ഞാല്‍ അത് ശര്‍ഈ വിധികള്‍ക്ക് ആധാരമാക്കേണ്ട പ്രമാണമായിത്തീരും. മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അതിനെ അവഗണിക്കാന്‍ നിര്‍വാഹമില്ല. هذا حديث صحيح എന്ന് പണ്ഡിതന്‍മാര്‍ പറയുന്നതിന്റെ വിവക്ഷ നേരത്തെ വിവരിച്ച അഞ്ച്...

Read more
Page 1 of 3 1 2 3

Categories