ഈ കരിഞ്ചീരകം നിങ്ങള്‍ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍ ശമനമുണ്ട് (ഹദീസ്). അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ...
Read moreമുഹമ്മദ് പ്രഖ്യാപിച്ചു ' ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്' ഈ പ്രസ്താവന നേരാകാം നുണയാകാം പൗരാണികരും ആധുനികരുമായ ഒട്ടേറെ പേര്‍ നുണയനാണെന്ന് ആക്ഷേപിക്കാനാണ് തുനിഞ്ഞത്. അവരുടെ ആക്ഷേപത്തെ യാതൊരു...
Read moreലോകത്തൊട്ടാകെയുള്ള ജനതയില്‍ ശതകോടിയോളം വരുന്ന വിശ്വാസികള്‍ ഇസ്്‌ലാമിക വൃത്തത്തിലുള്ളവരാണ്. തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളിലും ഭൂമിശാസ്ത്രമേഖലകളിലും ഉള്ളവരാണവര്‍. ഇപ്പോള്‍ ഒ്‌ട്ടേറെ ആളുകള്‍ ഇസ്്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബി പ്രബോധനം...
Read moreഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത മതേതരന്മാരായ ഗവേഷകര്‍ക്ക് മുഹമ്മദിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവാചകത്വത്തെ ആക്ഷേപിക്കാന്‍ അവരുടെ മുന്നില്‍ രണ്ട് വഴിയെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഹമ്മദ് വഹിയിനാല്‍ പ്രചോദിതനായതാണ്. അല്ലെങ്കില്‍...
Read moreമുഹമ്മദ് നബിയുടെ ലഭ്യമായ എല്ലാ ജീവചരിത്ര വിവരണങ്ങളും അദ്ദേഹത്തിന്റെ വാങ്‌മൊഴികളും ചര്യകളും പരിശോധിക്കുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അദ്ദേഹം എല്ലാ രംഗത്തും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയിരുന്ന...
Read moreദ ലൈഫ് ഓഫ് മുഹമ്മദ് എന്ന തന്റെ പുസ്തകത്തിലൂടെ ഓറിയന്റലിസ്റ്റ് ചരിത്രകാരനായ വില്യം മൂര്‍ മുഹമ്മദ് നബി അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആക്ഷേപം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ 'ഹൃദയം...
Read moreഹജ്ജ് കര്‍മത്തിനുശേഷം നബി(സ) മദീനയിലേക്കു മടങ്ങി. ഏകദേശം മൂന്നുമാസത്തിനുശേഷം ഹിജ്റ 11 റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആ മഹാനുഭാവന്‍ ഈ ലോകത്തോടു വിട പറഞ്ഞു....
Read moreചരിത്രപ്രസിദ്ധമായ മക്കാവിജയം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടു. നബി(സ) പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് യാത്രയായി. ഹിജ്റ പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ലക്ഷത്തില്‍പരം...
Read moreഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ...
Read moreനബിയുടെ നേതൃത്വത്തില്‍ മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിനുനേരെ നിരവധി തവണ മക്കയിലെ ശത്രുക്കള്‍ ആക്രമണം അഴിച്ചുവിട്ടു. ബദ്റില്‍ വെച്ചായിരുന്നു ഒന്നാമത്തെ ഏറ്റുമുട്ടല്‍. മദീനയുടെ 80 മൈല്‍ വടക്കുള്ള...
Read more© 2019 Islampadashala - by Neoline.
© 2019 Islampadashala - by Neoline.