admneoap_propht

admneoap_propht

സ്വാമി വിവേകാനന്ദന്‍

' അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു: ' അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മായാണുണ്ടാവുക?' നന്മായില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുള്ളൂ. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ...

Read more
സ്വാമി അഗ്നിവേശ്‌

ഉള്ളില്‍ നിറയെ കരുണ. ഭൂമിയോളം ക്ഷമ. നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണ് എന്റെ മനസില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചിത്രം. സാമൂഹിക വിപ്ളവത്തിന്റെ യഥാര്‍ഥ സൂര്യതേജസ് തന്നെയായിരുന്നു ആ മഹാനുഭാവന്‍. ആ മഹിത ജീവിതത്തില്‍നിന്ന് എത്രയോ അനുഭവ പാഠങ്ങളാണ് ലോകത്തിന് ലഭിച്ചത്. സാമൂഹിക...

Read more
പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

ഹുബ്ബുര്‍റസൂല്‍ ഉദ്ദേശ്യാര്‍ത്ഥം ഇന്ന് നടത്തപ്പെടുന്ന നബി ദിനാഘോഷം, ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പോലുള്ള ഔലിയാക്കളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിലെ ഇബാദത്തിന്റെ ഭാഗമാണെന്ന് ഇജ്തിഹാദിലൂടെ സമര്‍ത്ഥിച്ചുകൊണ്ടുള്ള പ്രൊഫ. ഓമാനൂര്‍ മുഹമ്മദിന്റെ പ്രതികരണലേഖന(ബോധനം: വാള്യം: 8, ലക്കം: 6, ജൂലൈ-ആഗസ്റ്റ് 2006)...

Read more
റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

ഹിജ്‌റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വലിന് മതപരമായ പുണ്യമേതുമില്ല. പക്ഷേ, ചരിത്രപരമായ പ്രാധാന്യമുണ്ട്. ഗുണപാഠ പ്രധാനമായ ചരിത്രം ആവേശദായകമായ ഒരു സ്രോതസ്സാണ്. ഈ മാസത്തിലാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജനനവും വിയോഗവുമുണ്ടായത്. നബി(സ)യുടെ ജീവിതത്തിലെ മദീനയിലേക്കുള്ള 'ഹിജ്‌റ' നടന്നതും ഈ...

Read more
പ്രവാചക സ്‌നേഹം

ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ?. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?...

Read more
പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

പ്രവാചകനെ സ്‌നേഹിക്കുന്നത് അദ്ദേഹത്തെ അനുസരിച്ച് ചോദ്യം: പ്രവാചക തിരുമേനിയെ സ്‌നേഹിക്കുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ലോകത്തില്‍ മറ്റാരെ അനുസരിക്കുന്നതിനേക്കാള്‍ തിരുമേനിയെ അനുസരിക്കുക എന്നതല്ലേ ? ഡോ. വാഇല്‍ ശിഹാബ് പ്രിയ സഹോദരാ, താങ്കളുടെ സംശയം ശരിയാണ്. അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുകയെന്നാല്‍ അദ്ദേഹത്തെ അനുസരിക്കുന്നതിന് മുന്‍ഗണന...

Read more
നബിയുടെ വിയോഗം

ചോദ്യം; പുതിയ ഒരു കാര്യം ബിദ്അത്തോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു മാനദണ്ഡം എന്താണ് ? നബിയുടെ ജന്‍മദിനത്തെ സംബന്ധിച്ച് വലിയ വിവാദം മുസ് ലിംകള്‍്ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. നബിയുടെ ജന്‍മദിനത്തില്‍ ആഹ്ലാദിക്കലും സന്തോഷം പ്രകടിപ്പിക്കലും ബിദ് അത്താണെന്ന് ചിലര്‍ പറയുന്നു....

Read more
പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

വിവിധ ജാതിമത വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇന്ത്യാരാജ്യത്ത് ആഘോഷങ്ങള്‍ക്ക്  ഒരു പഞ്ഞവുമില്ല. ഓരോ വിഭാഗവും അവരവരുടേതായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. രാവുകള്‍ക്കും  വാവുകള്‍ക്കും  ജയന്തികള്‍ക്കും  സമാധികള്‍ക്കും ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നു. ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും (രണ്ടു പെരുന്നാളുകള്‍)....

Read more
പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

ലോകത്തിന്റെ നിലനില്പു തന്നെ പരസ്പര സ്‌നേഹബന്ധത്തിലൂടെയാണ് സാര്‍ഥകമാകുന്നത്. വെറുപ്പ്, വിദ്വേഷം, അസൂയ എന്നിത്യാദി വികാരങ്ങളൊക്കെ അതിന്റെ നേര്‍ വിപരീതമാണ്. ലോകത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായിത്തീരുന്ന സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും  ഇവ കാരണമായിത്തീരുകയും ചെയ്യുന്നു. വൈവിധ്യമാര്‍ന്നുതും വിശാലവുമാണ് സ്‌നേഹത്തിന്റെ തലങ്ങള്‍. വാത്സല്യം, കാരുണ്യം,...

Read more
നബിയുടെ വിയോഗം

ഹജ്ജ് കര്‍മത്തിനുശേഷം നബി(സ) മദീനയിലേക്കു മടങ്ങി. ഏകദേശം മൂന്നുമാസത്തിനുശേഷം ഹിജ്റ 11 റബീഉല്‍ അവ്വല്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ആ മഹാനുഭാവന്‍ ഈ ലോകത്തോടു വിട പറഞ്ഞു. നബിക്കപ്പോള്‍ 63 വയസ്സായിരുന്നു.

Read more
Page 7 of 9 1 6 7 8 9