admneoap_propht

admneoap_propht

ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

ഒട്ടേറെ ഹദീസ് ഗ്രന്ഥങ്ങള്‍ പല കാലങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അവ മുഴുവനായും നമുക്ക് ലഭ്യമായിട്ടില്ല.ലോകത്തിലെ വിവിധ ഗ്രന്ഥാലയങ്ങളില്‍ അപ്രകാശിതങ്ങളായ അനേകം ഹദീസ് ഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികളുണ്ട്. എത്രതന്നെ ബൃഹത്തായാലും എല്ലാ ഹദീസുകളെയും ഉള്‍ക്കൊള്ളാന്‍ ഒരു ഹദീസ് ഗ്രന്ഥത്തിനും സാധിക്കുകയില്ല.ഇമാം അഹമദു ബ്നു ഹമ്പല്‍ തന്റ...

Read more
ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

ഇസ്‌ലാം ഇന്ത്യയിലേക്ക് വന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. കരമാര്‍ഗവും കടല്‍വഴിയും. ഇന്ത്യയിലേക്കു മുഗളന്മാര്‍, പത്താന്‍കാര്‍, തുര്‍ക്കികള്‍ എന്നിവര്‍ കടന്നുവന്ന ഖൈബര്‍ ചുരമാണ് കരമാര്‍ഗം. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയാണ് ഇതുണ്ടായത്. എന്നാല്‍ ഇതിനും വളരെ മുമ്പു...

Read more
ഹദീസ് പഠനം കേരളത്തില്‍

"മലബാര്‍: നിരവധി പട്ടണങ്ങളുള്ള മഹത്തായ നാട്. കണ്ണൂരും മഞ്ചുറൂറും ദഹ്സലും അവിടെയാണ്. ലോകത്തുടനീളം കുരുമുളകെത്തുന്നത് മലബാറില്‍നിന്നാണ്. ദമസ്കസിന്റെ ചരിത്രത്തില്‍ മലബാറുകാരനായ അബ്ദുര്‍റഹ്മാന്റെ പുത്രന്‍ അബ്ദുല്ല മലൈബാരിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സിന്ധി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. തീരദേശ പട്ടണമായ സ്വൈദാഇലെ അദ്നൂനില്‍ വെച്ച്...

Read more
ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

ഇസ്ലാമിക ചരിത്രത്തില്‍ ഹദീസ്നിഷേധ പ്രവണത രൂപഭേദങ്ങളോടെ പലകുറി തലപൊക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. വിവിധ ചരിത്ര സന്ധികളില്‍ രംഗപ്രവേശം ചെയ്ത ഹദീസ്നിഷേധ പ്രവണതകള്‍, അതിന്റെ മുന്നിലും പിന്നിലും നിന്ന വ്യക്തികള്‍, സംഘങ്ങള്‍, അവരുടെ ആരോപണങ്ങള്‍ ഇത്യാദി കാര്യങ്ങളാണിവിടെ പ്രതിപാദിക്കുന്നത്. അവരുന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ...

Read more
നബിയുടെ വിയോഗം

ഭൂമുഖത്ത് മനുഷ്യവാസവും പ്രവാചകനിയോഗവും സമാരംഭിക്കുന്നത് ഒരേ ദിവസംതന്നെയാണ്. ആദ്യത്തെ മനുഷ്യന്‍ ആദ്യത്തെ പ്രവാചകനുമായിരുന്നു. ജീവിതത്തിനാവശ്യമായ ദൈവിക നിര്‍ദേശങ്ങളും വിധിവിലക്കുകളും ദൈവത്തിന്റെ മഹോന്നത സൃഷ്ടിക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം.മനുഷ്യസമൂഹങ്ങള്‍ പ്രവാചക നിയോഗമില്ലാതെ കഴിഞ്ഞുപോയിട്ടില്ല. മനുഷ്യവര്‍ഗം പരസ്പര ബന്ധമില്ലാത്ത ഒറ്റപ്പെട്ട ഗോത്രങ്ങളായി ജീവിച്ച കാലഘട്ടങ്ങളില്‍...

Read more
പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

യവന പുരാണങ്ങളില്‍ ഒരു കഥാപാത്രമുണ്ട്. പ്രൊക്രൂസ്റ്റസ് എന്നു പേരായ ഒരു കാട്ടാളന്‍.അയാള്‍ക്ക് നിശ്ചിത അളവിലുള്ള ഒരു കട്ടിലുണ്ടായിരുന്നു. അയാള്‍ വഴിയാത്രക്കാരെ ബലാല്‍ക്കാരമായ കൊണ്ട് പോയി തന്റെ കട്ടിലില്‍ കിടത്തും. കട്ടിലിന്റേതിനു കണക്കായ നീളമുളളവരെ വെറുതെ വിടും നീളം കുറഞ്ഞവരെ വലിച്ചു നീട്ടി...

Read more
ബര്‍ണാഡ് ഷാ

ലോകത്തെ ഏതെങ്കിലും ഒരു സ്വേഛാധിപതി മുഹമ്മദിനെപ്പോലെ ആയിത്തീരുമെങ്കില്‍ അയാള്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സമാധാനവും സന്തോഷവും കൈവരിക്കുന്നതില്‍ വിജയിക്കും. അന്തിക്രിസ്തു എന്ന നിലയ്ക്കല്ല, ഞാനദ്ദേഹത്തെ നിരീക്ഷിച്ചത്. അതുകൊണ്ടുതന്നെ മാനവരാശിയുടെ രക്ഷകനാണദ്ദേഹം. ഇന്നിന്റെ യൂറോപ് സ്വീകരിക്കുന്നതിനേക്കാള്‍ വര്‍ധിതാവേശത്തോടെ നാളെയുടെ യൂറോപ് മുഹമ്മദിന്റെ സന്ദേശങ്ങളെ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്.

Read more
പി സുരേന്ദ്രന്‍

ജീവിതം മഹായാത്രയായി മുഹമ്മദ് നബി കണ്ടു. തളരുമ്പോള്‍ വൃക്ഷത്തണലുകളില്‍ വിശ്രമിച്ച് പിന്നെയും യാത്ര തുടരണം. യാത്രികനു വൃക്ഷത്തണലിനോടുള്ള ബന്ധം മാത്രമേ ഇഹലോകത്തോടും വേണ്ടതുള്ളൂ. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഹുദൈബിയയില്‍ പ്രവാചകന്‍ മുഹമ്മദ് മഹാ തീര്‍ഥാടനം പോലും മാറ്റിവെച്ച് കരാറുണ്ടാക്കിയത്. ഉദാരത കീഴടങ്ങലല്ല....

Read more
ഡോ. സുകുമാര്‍ അഴീക്കോട്‌

മുഹമ്മദ് നബി മരുഭൂമിയെ പുഷ്പവാടിയാക്കാന്‍ വന്നു. അത് എല്ലാ മഹാചാര്യന്‍മാരുടെയും കടമയാണ്. അവര്‍ക്കെല്ലാം ദിവ്യപരിവര്‍ത്തന ലക്ഷ്യമായ ഒരു ' അറേബ്യ' ഉണ്ടായിരിക്കും. അതിനാല്‍ തനിക്ക് ബൈബിളിലൂടെ പരിചിതമായ പ്രവാചകന്മരെഅബ്രഹാം, ഇസ്മായില്‍, ഇസ്ഹാഖ്, യാക്കോബ്, മോശ, യേശു എന്നിവരെയെല്ലാം ഒരേ തരത്തില്‍ നബിതിരുമേനി...

Read more
മോണ്ട്ഗാമറി വാട്ട്‌

വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തിലാണ് എഡി. 570ല്‍ മുഹമ്മദ് ജനിച്ചത്.  അനാഥനായി ജനിച്ച അദ്ദേഹം സമൂഹത്തിലെ അധഃസ്ഥിതരെയും അടിമകളെയും വിധവകളെയും അനാഥരെയും അഗതികളെയും ആര്‍ദ്രതയോടെ സമീപിച്ചു. ഇരുപതാമത്തെ വയസ്സില്‍ സമ്പന്ന വിധവയായ ഖദീജയുടെ വാണിജ്യഒട്ടകസംഘത്തെ നയിക്കുന്ന കച്ചവടക്കാരനായി. ഖദീജ തന്റെ...

Read more
Page 5 of 9 1 4 5 6 9