ഹദീസ് ക്രോഡീകരണം ഇസ്ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നാണ് ഹദീസ്. ആദ്യത്തേത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്ലാമിക ജീവിതം ദിശാബോധത്തോടെ, ഭ്രമണപഥത്തില്‍നിന്ന് തെറ്റാതെ മുന്നോട്ടു പോകുന്നത് ഇവ രണ്ടിന്റെയും സാന്നിധ്യം കൊണ്ടാണ്. മനുഷ്യജീവിതത്തിന് വഴിവെളിച്ചമാകുന്ന വിശുദ്ധ ഖുര്‍ആന്റെ മൌലികതത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജീവിതത്തില്‍...
Read more