ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഏറ്റവും മൗലികമായ സ്രോതസ്സ് വിശുദ്ധഖുര്‍ആനാണ്. വിശുദ്ധഖുര്‍ആന്‍ കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത് പ്രവാചക ജീവിതചര്യയായ ഹദീസാണ്. ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനെയും റസൂലിനെയും നിങ്ങള്‍ക്കിടയിലെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക'' (അന്നിസാഅ്: 59).
Read more