admneoap_propht

admneoap_propht

മുഹമ്മദ് നുണയനായിരുന്നുവോ?

മുഹമ്മദ് പ്രഖ്യാപിച്ചു ' ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്' ഈ പ്രസ്താവന നേരാകാം നുണയാകാം പൗരാണികരും ആധുനികരുമായ ഒട്ടേറെ പേര്‍ നുണയനാണെന്ന് ആക്ഷേപിക്കാനാണ് തുനിഞ്ഞത്. അവരുടെ ആക്ഷേപത്തെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് തെളിയിച്ചാല്‍ പ്രവാചകന്‍ സത്യവാനാണെന്നതിന് മറ്റ് തെളിവുകള്‍ വേണ്ട. ഖുര്‍ആന്‍ നബിയെപറ്റി എന്ത്...

Read more
മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

ലോകത്തൊട്ടാകെയുള്ള ജനതയില്‍ ശതകോടിയോളം വരുന്ന വിശ്വാസികള്‍ ഇസ്്‌ലാമിക വൃത്തത്തിലുള്ളവരാണ്. തികച്ചും വ്യത്യസ്ഥമായ സാഹചര്യങ്ങളിലും ഭൂമിശാസ്ത്രമേഖലകളിലും ഉള്ളവരാണവര്‍. ഇപ്പോള്‍ ഒ്‌ട്ടേറെ ആളുകള്‍ ഇസ്്‌ലാമിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബി പ്രബോധനം ചെയ്ത ലാളിത്യം, ശാന്തി, സമാധാനം എന്നീ ഗുണങ്ങളില്‍ ആകൃഷ്ടരായി വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍...

Read more
മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

ഇസ്‌ലാമില്‍ വിശ്വാസമില്ലാത്ത മതേതരന്മാരായ ഗവേഷകര്‍ക്ക് മുഹമ്മദിന്റെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രവാചകത്വത്തെ ആക്ഷേപിക്കാന്‍ അവരുടെ മുന്നില്‍ രണ്ട് വഴിയെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഹമ്മദ് വഹിയിനാല്‍ പ്രചോദിതനായതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ബുദ്ധി ഭ്രമം ഉണ്ടായിട്ടുണ്ട്. വഹിയ് എന്നതിനെ തത്വത്തില്‍ അംഗീകരിക്കാത്തതിനാല്‍ രണ്ടാമത്തേതാണ് അവര്‍...

Read more
മുഹമ്മദ് നബിയും ബഹുഭാര്യത്വവും

മുഹമ്മദ് നബിയുടെ ലഭ്യമായ എല്ലാ ജീവചരിത്ര വിവരണങ്ങളും അദ്ദേഹത്തിന്റെ വാങ്‌മൊഴികളും ചര്യകളും പരിശോധിക്കുമ്പോള്‍ നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് അദ്ദേഹം എല്ലാ രംഗത്തും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് എന്നാണ്. വിവാഹങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെ ഭാഗമായി അദ്ദേഹത്തില്‍ വന്നുപതിച്ച ഉത്തരവാദിത്തങ്ങളായിരുന്നു. ഒന്നിലേറെ...

Read more
പ്രവാചകന്‍ അപസ്മാരരോഗിയോ?

ദ ലൈഫ് ഓഫ് മുഹമ്മദ് എന്ന തന്റെ പുസ്തകത്തിലൂടെ ഓറിയന്റലിസ്റ്റ് ചരിത്രകാരനായ വില്യം മൂര്‍ മുഹമ്മദ് നബി അപസ്മാര രോഗിയാണെന്ന നികൃഷ്ടമായ ആക്ഷേപം നടത്തിയിട്ടുണ്ട്. കുട്ടിക്കാലത്തെ 'ഹൃദയം പിളര്‍ന്ന സംഭവ'വുമായി ബന്ധപ്പെട്ടാണ് അത്തരത്തിലൊരു നിഗമനത്തില്‍ മൂര്‍ എത്തിയിട്ടുള്ളത്. യവന സാഹിത്യങ്ങളിലൂടെ കടന്നുവന്ന...

Read more
മായാത്ത കാല്‍പാടുകള്‍ മറക്കാത്ത നിമിഷങ്ങള്‍

ഒരു  മരത്തണലില്‍ ഉറങ്ങുകയായിരുന്നു പ്രവാചകന്‍.. കണ്ണ് തുറന്നപ്പോള്‍ തലക്കുമീതെ ഓങ്ങിനില്‍ക്കുന്ന ഖഡ്ഗമാണ് കണ്ടത്. മരക്കൊമ്പില്‍ ഞാത്തിയിട്ടിരുന്ന തിരുമേനിയുടെ കരവാള്‍ എടുത്ത് ചുഴറ്റിക്കൊണ്ട് ശത്രുവിന്റെ കൊലവിളി: 'മുഹമ്മദ്, ആരാണിപ്പോള്‍ നിന്നെ രക്ഷിക്കുക?' നിലത്ത് കിടന്നുകൊണ്ട് തിരുമേനി ശത്രുവിന്റെ മുഖത്തേക്ക് നോക്കി. കാരുണ്യത്തിന്റെ ഒരു...

Read more
ആലോചനാമൃതങ്ങള്‍

നബി ശിഷ്യന്മാരോട് പറഞ്ഞ കഥകളില്‍നിന്ന്: 1. ദാഹം അതിഭയങ്കരമായ ദാഹത്താല്‍ ഒരു നായകിണറ്റിന്‍ കരയിലെ നനഞ്ഞുകുതിര്‍ന്നമണ്ണ് നക്കിത്തിന്നുന്നത് ഒരു വേശ്യകാണാനിടയായി. അവള്‍ക്ക് ആ ജീവിയോട്കരുണയും അലിവും തോന്നി.പക്ഷേ, അന്നേരം ആ ജീവിക്കൊരിറ്റ്‌തെളിനീര്‍ കൊടുക്കാന്‍ അവള്‍ക്കായില്ല.ചുറ്റും പൊള്ളുന്ന ചൂട്. തൊട്ടരകിലൊന്നും യാതൊരു ആളനക്കവുമില്ല.അവള്‍...

Read more
പ്രവാചകത്വത്തിന്റെ പേറ്റുനോവ്

ഒരവ്യക്തത അനുസൃതമായി ആവര്‍ത്തിക്കപ്പെടുന്ന ഒരവ്യക്തത. അതോ ഒരസ്വാസ്ഥ്യമോ ? അനിര്‍വചനീയമായ എന്തെല്ലാമോ ആണ്. മരുമരീചികപോലെ അടുത്തെത്തി തൊടാനുഴറുമ്പോള്‍ അകലങ്ങളിലേക്ക് കുതറിപ്പായുന്നു. ഒന്നും വ്യക്തമല്ല. ഒരെത്തും പിടിയും കിട്ടുന്നില്ല. ഏകാന്തതയുടെ നിശ്ശബ്ദതയാമങ്ങളില്‍ സ്വല്‍പമൊരാശ്വാസം തോന്നും. പിന്നെയത് സ്വപ്‌നാനുഭവങ്ങളെപ്പോലെ മാഞ്ഞുതീരും. മുഹമ്മദ് ഏകാന്തതയാഗ്രഹിച്ചു. അങ്ങനെയാണദ്ദേഹം...

Read more
ഒഴിഞ്ഞ കൈ ബാക്കിയാക്കിയ ഭരണാധികാരി

മാലിന്യം പുരളാത്ത മനസ്സ്. വിശ്രമമറിയാത്ത ജീവിതം. മുഹമ്മദ് നബിയുടെ ആരോഗ്യരഹസ്യമതായിരുന്നു. ജീവിതകാലത്ത് രോഗബാധയില്‍പെട്ട് അദ്ദേഹത്തിന് ഒരിക്കലും അവശത അനുഭവിക്കേണ്ടി വന്നിട്ടില്ല. വിടവാങ്ങല്‍ ഹജ്ജ് കര്‍മം കഴിഞ്ഞ് പ്രവാചകന്‍ വീണ്ടും കര്‍മപദത്തിലേക്ക് ഇറങ്ങിത്തിരിച്ചതായിരുന്നു. ഒരു ദിവസം രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട്...

Read more
എന്താണ് ഹദീസ് ?

ഇസ്‌ലാമിന്റെ ദ്വിതീയ പ്രമാണമാണ് ഹദീസ്. പ്രഥമ പ്രമാണമായ ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാനവും വിശദീകരണവുമത്രെ അത്. ഇജ്മാഅ്, ഖിയാസ് തുടങ്ങിയ വേറെയും പ്രമാണങ്ങളുണ്ടെങ്കിലും അവയൊന്നും ഖുര്‍ആനെയും ഹദീസിനെയും പോലെ സ്വതന്ത്ര പ്രമാണങ്ങളല്ല. മറിച്ച്, ഖുര്‍ആന്റെയും ഹദീസിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് അതതു കാലത്തെ പണ്ഡിതന്‍മാര്‍...

Read more
Page 2 of 9 1 2 3 9