admneoap_propht

admneoap_propht

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പിക്കുകയോ, അവരെ വെറുപ്പിക്കുകയോ ചെയ്യാതെ ശാന്തവും ആരോഗ്യകരവുമായ മാര്‍ഗത്തിലൂടെ ലക്ഷ്യം നേടിയിരുന്ന ഭദ്രമായ വ്യക്തിത്വമായിരുന്നു തിരുമേനി(സ)യുടേത്. മറ്റുള്ളവരെ അടിച്ചൊതുക്കാതെ തന്നെ തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി പോരാടുക എന്നത് ഈ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. എന്നല്ല, താന്‍ ആശിക്കുന്നത് മറ്റുള്ളവര്‍ക്കുമുണ്ടാകണമെന്ന് ആശിക്കുകയും അതോടൊപ്പം...

Read more
ഹുദൈബിയാ സന്ധി

അല്ലാഹുവിന്റെ കല്‍പനപ്രകാരം ഹസ്രത്ത് ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ പുത്രന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യും കൂടിയായിരുന്നു കഅ്ബ നിര്‍മിച്ചത്. പ്രസ്തുത കേന്ദ്രത്തില്‍നിന്ന് മുസ്‌ലിംകളെ പുറത്താക്കിയിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. കൂടാതെ ഇസ്‌ലാമിന്റെ പ്രധാന സംഭവങ്ങളിലൊന്നാണ് ഹജ്ജ്. അതിനാല്‍ കഅബ്ാലയത്തിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക്...

Read more
അഖബാ ഉടമ്പടി

ഒന്നാം അഖബാ ഉടമ്പടി പ്രവാചകനും കൂട്ടരും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് രണ്ട് വര്‍ഷംമുമ്പ് മദീനയില്‍ നിന്ന് പന്ത്രണ്ട് ആളുകള്‍ നബി (സ)യുടെ സന്നിധിയിലെത്തി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. ഇസ് ലാം പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ തങ്ങളോടൊപ്പം അയച്ചുതരണമെന്ന് അവര്‍ തിരുമേനിയോട് അപേക്ഷിച്ചു....

Read more
തിരുനബിയുടെ ചികിത്സാ രീതികള്‍

ത്വിബ്ബുന്നബി' (പ്രവാചക ചികിത്സ) എന്ന പേരുതന്നെ ദുര്‍വ്യാക്യാനംചെയ്യപ്പെടുകയും ചെയ്ത ഒരു യൂനാനി കാലഘട്ടമാണിത്. മറ്റു മെഡിക്കല്‍ ഇംഗ്ലീഷ് മരുന്നുകളുടെ നൂതന കണ്ടുപിടിത്തങ്ങള്‍ കാരണം പ്രവാചക ചികിത്സയുടെ പ്രാധാന്യം കുറഞ്ഞു പോവുകയാണ് ഇന്ന്. അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ട അവതരിപ്പിച്ച ജീവിത പദ്ധതിയാണ്...

Read more
പ്രവാചകവൈദ്യവും പച്ചക്കറികളും

കക്കരി പ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി). ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്. ചുരങ്ങ അനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു...

Read more
കരിഞ്ചീരകവും പ്രവാചക വൈദ്യവും

അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി). അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍...

Read more
ചില പ്രവാചക ചികിത്സകള്‍

അഞ്ജനക്കല്ല് പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്). പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി)....

Read more
പ്രവാചക വൈദ്യം: ചികിത്സയുടെ പ്രകൃതിസ്പര്‍ശം

മുഹമ്മദ് നബി(സ്വ)യോടുകൂടി സമ്പൂര്‍ണമാക്കപ്പെട്ട ദൈവികമായ വൈദ്യശാഖയാണ്പ്രവാചക വൈദ്യം (അത്വിബ്ബുന്നബവി). തിബ്ബുന്നബി, ഇസ്‌ലാമിക് മെഡിസിന്‍, ഖുര്‍ആന്‍ ചികിത്സ എന്നിവയെല്ലാം ഒന്നാണെന്ന് തോന്നിക്കാമെങ്കിലുംവൈദ്യത്തോടുള്ള വ്യത്യസ്ത സമീപനങ്ങളെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.നബി(സ്വ) ആദ്യകാലത്ത് ഗ്രീക്ക് വൈദ്യന്മാരുടെ അടുത്തേക്ക് ആളെവിട്ടിരുന്നതായി കാണാം. ഇതുവെച്ച് നബിയുടേത് യൂനാനി വൈദ്യമാണെന്ന്ചിലര്‍ വിശദീകരിക്കാന്‍...

Read more
എന്താണ് കരിഞ്ചീരകം ?

ഇന്ത്യയില്‍ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍ നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്. തുര്‍ക്കിയും ഇറ്റലിയുമാണ് ഈ ചെടിയുടെ ജന്മഗേഹങ്ങള്‍. പ്രാചീനകാല ഭിഷഗ്വരന്മാര്‍...

Read more
കരിഞ്ചീരകത്തിന്റെ ഔഷധ ഗുണങ്ങള്‍

ഈ കരിഞ്ചീരകം നിങ്ങള്‍ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍ ശമനമുണ്ട് (ഹദീസ്). അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍...

Read more
Page 1 of 9 1 2 9