നിവേദകപരമ്പരയില്‍നിന്ന് ഒന്നോ അതിലധികമോ കണ്ണികള്‍ നഷ്ടമായതുകൊണ്ടോ നിവേദകന്റെ അയോഗ്യതകാരണമായോ നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായി തിരസ്കൃതമാകുന്ന ഹദീസുകളാണ് ضعيف ആയ ഹദീസുകള്‍.
1. നിവേദക ശ്രേണിയില്‍ നിന്ന് കണ്ണി നഷ്ടമാകല്‍
നിവേദകശ്രേണിയില്‍നിന്ന് അപ്രത്യക്ഷമായ നിവേദകരുടെ എണ്ണവും സ്ഥാനവും പരിഗണിച്ച് ഹദീസുകളെ നാല് ഇനമായി തിരിക്കാം:
1. മുഅല്ലഖ്.
2. മുര്‍സല്‍.
3. മുഅ്ദല്‍.
4. മുന്‍ഖത്വിഅ്.
Discussion about this post