പ്രാമാണികന്‍ ഉദ്ധരിച്ചതിന് ഭിമായി നിവേദനം ചെയ്യപ്പെടു ഹദീസാണ് ശാദ്ദ് എറിയപ്പെടുത്. ഒറ്റപ്പെ’ത് എാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. സ്വീകാര്യയോഗ്യനായ നിവേദകന്‍, തെക്കാള്‍ യോഗ്യനായ നിവേദകന്‍ ഉദ്ധരിച്ചതിനു ഭിമായി നിവേദനം ചെയ്ത ഹദീസ് എാണ് ശാദ്ദിന്റെ സാങ്കേതിക നിര്‍വചനം. ഫജ്ര്‍(സുബ്ഹ്) നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നബി(സ) വലതുവശം ചരിഞ്ഞു കിടിരുു എ് ധാരാളം പ്രമാണികരായ നിവേദകര്‍ ഉദ്ധരിച്ചതില്‍ നി് വ്യത്യസ്തമായി, ഈ ഹദീസിന്റെ നിവേദകരില്‍ ഒരാളായ അബ്ദുല്‍ വാഹിദ് ഇതിനെ നബിയുടെ ഒരു പ്രസ്താവനയും നിര്‍ദേശവുമായി,
??? ??? ????? ????? ??????? ?? ?????
(നിങ്ങളിലൊരുവന്‍ ഫജ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ വലതുവശം ചരിഞ്ഞു കിടക്ക’െ) എാണ് ഉദ്ധരിച്ചി’ുള്ളത്. സനദിലും ശാദ്ദ് സംഭവിക്കാം. ശാദ്ദിനു വിരുദ്ധമായ നിവേദനം മഹ്ഫൂള് എറിയപ്പെടുു.
Discussion about this post