മനുഷ്യജീവിതത്തിനു വഴിവെളിച്ചമാകു മൗലികതത്വങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും സമാഹാരമാണ് ഖുര്‍ആന്‍. ഈ തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചരിത്രത്തില്‍ ആവിഷ്‌ക്കരിക്കപ്പെ’ട്ടത് പ്രവാചകജീവിതത്തിലൂടെയാണ്.ഖുര്‍ആനിക തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവല സന്ദേശവാഹകനോ അഞ്ചല്‍ക്കാരനോ ആയിരുില്ല പ്രവാചകന്‍. മറിച്ച്, ആ തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അതിന്റെ വിശദാംശങ്ങളോടുകൂടി സ്വന്തം ജീവിതത്തില്‍ ആവിഷ്‌കരിച്ച്, അതിലൂടെ അനുയായികളെ പഠിപ്പിക്കുകയും സംസ്‌കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും കൂടിയായിരുു. ഖുര്‍ആന്‍ ഈ രീതിയില്‍ പ്രവാചകനെ സ്ഥാനപ്പെടുത്തുത് കാണുക: ”അല്ലാഹു സത്യവിശ്വാസികളെ..
അനുഗ്രഹിച്ചിരിക്കുു; തന്റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥവും യുക്തിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യു ഒരു ദൂതനെ അവരിലേക്ക് അവരില്‍നിുത െനിയോഗിച്ചുകൊണ്ട്.” (ആലുഇംറാന്‍: 164) ”നിരക്ഷരജനതയിലേക്ക് അവരില്‍നിുത െദുതനെ അയച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്‌കരിക്കുകയും വേദഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുു”. (അല്‍ജുമുഅ: 2) ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം വിധിച്ചാല്‍ സത്യവിശ്വാസിയായ പുരുഷനും സ്ത്രീക്കും അതില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകാവതല്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുവരാരോ അവര്‍ ബഹുദൂരം പിഴച്ചുപോയിരിക്കുു.” (അല്‍അഹ്‌സാബ്: 36)
വിശുദ്ധഖുര്‍ആന്‍ പ്രവാചകനെ സ്ഥാനപ്പെടുത്തിയ പ്രകാരം അധ്യാപകന്‍, ശിക്ഷകന്‍, ഭരണാധികാരി തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ഖുര്‍ആനിലടങ്ങിയ മൗലികതത്വങ്ങളും നിര്‍ദേശങ്ങളും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുണ്ടായിരുു. അതുപോലെ ഖുര്‍ആനില്‍ പ്രതിപാദിച്ച നിയമനിര്‍മാണത്തിന്റെ മൗലികാടിത്തറയെ ആധാരമാക്കി ചില പ്രശ്‌നങ്ങളില്‍ പുതുതായി നിയമനിര്‍മാണം നടത്തുകയോ നിയമത്തിന്റെ വിശദാംശങ്ങള്‍ ക്രോഡീകരിക്കുകയോ ചെയ്യേണ്ടതും പ്രവാചകനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുു. കാരണം, വിശ്വാസകാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ? പ്രത്യേകിച്ച് നിയമത്തിന്റെ കാര്യത്തില്‍ ? വിശദാംശങ്ങള്‍ ഒഴിവാക്കി, സംക്ഷിപ്തമായും സാമാന്യമായും പറയുക എതാണ് ഖുര്‍ആന്റെ രീതി. സന്ദര്‍ഭവും സാഹചര്യവുമനുസരിച്ച് നിയമത്തിന്റെ വിശദാംശങ്ങളും വിശദീകരണങ്ങളും നല്‍കേണ്ട ജോലി ഖുര്‍ആന്‍ പ്രവാചകനെയാണ് ഏല്‍പ്പിച്ചത്. അതിനുവേണ്ടിത്തെയാണ് മനുഷ്യരില്‍നിുത െപ്രവാചകനെ നിയോഗിച്ചതും. അങ്ങനെ ചെയ്യാനുള്ള പ്രവാചകന്റെ അധികാരവും അവകാശവും ഖുര്‍ആന്‍ അടയാളപ്പെടുത്തുത് കാണുക:
”നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചുതു; ജനങ്ങളിലേക്ക് ഇറക്കപ്പെ’ത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി”. (അഹ്ല്‍: 44) പ്രവാചകനിലെ നിയമദാതാവിനെ ഖുര്‍ആന്‍ ഇപ്രകാരം സ്ഥാനപ്പെടുത്തുു: ”അദ്ദേഹം അവരോട് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുു. അവര്‍ക്ക് നല്ലത് അനുവദിക്കുകയും തിയ്യത് നിഷിദ്ധമാക്കുകയും ചെയ്യുു. അവരെ ഞെരിച്ചുകൊണ്ടിരിക്കു ഭാരങ്ങള്‍ ഇറക്കിവെക്കുു. അവരുടെ മേലുണ്ടായിരു ചങ്ങലകള്‍ അഴിച്ചുമാറ്റുു”. (അല്‍അഅ്‌റാഫ്: 157) അല്ലാഹു നബിക്ക് നിയമനിര്‍മാണാധികാരം നല്‍കിയി’ുണ്ടെ് ഈ സൂക്തം വ്യക്തമാക്കുു. അല്ലാഹുവില്‍നിുള്ള വിധി??????വിലക്കുകളും അനുവാദ????????നിരോധങ്ങളും ഖുര്‍ആനില്‍ പരിമിതമല്ല. നബി വല്ലതും ഹറാമാക്കുകയോ ഹലാലാക്കുകയോ കല്‍പ്പിക്കുകയോ വിലക്കുകയോ ചെയ്തി’ുണ്ടെങ്കില്‍ അത് അല്ലാഹു നല്‍കിയ അധികാരമുപയോഗിച്ചാണ്. അതിനാല്‍ അവയും ദൈവികനിയമത്തിന്റെ ഭാഗമാണ്: ”അദ്ദേഹം തോിയപോലെ സംസാരിക്കുില്ല”. (അജ്മ്: 3)
പ്രവാചകന്റെ ഹദീസുകളും ഖുര്‍ആന്റെ വിശദീകരണങ്ങളുമൊക്കെ ഖുര്‍ആന്‍പോലെ ഇസ്‌ലാമികജീവിതത്തിന്റെ ആധികാരിക പ്രമാണങ്ങളാണ്. കാരണം അവ ഖുര്‍ആന്റെ ത െമാതൃകയും വിശദീകരണവുമാണ്. അതുകൊണ്ട് അതിനു കാലഹരണമില്ല: ”പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായുള്ള അല്ലാഹുവിന്റെ ദൂതനാകുു”. (ഖുര്‍ആന്‍: 7:158)
വിശ്വാസികള്‍ക്കിടയ്ക്ക് സാധാരണക്കാരും, പണ്ഡിതന്മാരും, ഭരണകര്‍ത്താക്കളും ഭരണീയരും, സ്ത്രീകളും പുരുഷന്മാരും തുടങ്ങി ഇവരില്‍ ആര്‍ക്കിടയിലും ഉടലെടുക്കു തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടിച്ചെല്ലേണ്ടത് അല്ലാഹുവിലേക്കും (അവന്‍ അവതരിപ്പിച്ച ഖുര്‍ആനിലേക്ക്) അവന്റെ ദൂതനിലേക്കുമാണ്. ഖുര്‍ആനികനിര്‍ദേശങ്ങള്‍ സാര്‍വകാലികമാണ്. ദൂതനെ സമീപിക്കുക എതും അങ്ങനെത്ത.െ ദൂതന്‍ ജീവിച്ചിരിപ്പുള്ളപ്പോള്‍ അദ്ദേഹത്തെ നേരി’് സമീപിക്കാം. അദ്ദേഹത്തിന്റെ മരണശേഷമോ? അപ്പോള്‍ ജീവിതകാലത്ത് അദ്ദേഹം ഖുര്‍ആനിനു നല്‍കിയ വിശദീകരണം പരിശോധിക്കുക. അതായത്, ഖുര്‍ആന്‍ ഉള്‍ക്കൊള്ളുക എതിനര്‍ഥം ഖുര്‍ആനിന് അല്ലാഹുവിന്റെ ദൂതന്‍ നല്‍കിയ വിവരണവും കൂടി ഉള്‍ക്കൊള്ളുക എാണെ് വ്യക്തം. പ്രവാചകന്റെ ഈ വിശദീകരണമില്ലെങ്കില്‍ ഖുര്‍ആനിലെ പല നിര്‍ദേശങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം അപ്രായോഗികമോ നിരര്‍ഥകമോ ആയി മാറും.
ഹദീസ് എങ്ങനെയാണ് ഖുര്‍ആനിക തത്വങ്ങളുടെയും ആജ്ഞാനിരോധങ്ങളുടെയും വിശദീകരണങ്ങളോ വിശദാംശങ്ങളോ ആകുതെ് ഏതാനം ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം. നമസ്‌കരിക്കാനുള്ള കല്‍പനയും അതിന്റെ സമയത്തെക്കുറിച്ച സൂചനകളും മാത്രമാണ് ഖുര്‍ആനിലുള്ളത്. റക്അത്തുകളുടെ എണ്ണം, നമസ്‌കാരത്തിന്റെ ശരിയായ രൂപം, അതില്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍, വുദുവിന്റെ ശരിയായ രൂപം, നമസ്‌കാരത്തിന്റെ മുാേടിയായ ബാങ്ക്, ഇഖാമത്ത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുത് ഹദീസുകളിലാണ്. ഇവയൊും മനസ്സിലാക്കാതെ അര്‍ഥപൂര്‍ണമായ നമസ്‌കാരം അസാധ്യമാണ്. ‘ഞാന്‍ നമസ്‌കരിക്കുതു പോലെ നിങ്ങളും നമസ്‌കരിക്കുക’ എ് പറഞ്ഞുകൊണ്ടാണല്ലോ നമസ്‌കാരത്തിന്റെ രൂപം നബി അനുയായികളെ പഠിപ്പിച്ചത്. അതു പോലെ സകാത്ത് കൊടുക്കണമെ് ഖുര്‍ആന്‍ പറയുു. എാല്‍, സകാത്ത് ബാധകമാകു മുതലിന്റെ ചുരുങ്ങിയ വിഹിതം എത്രയാണൊേ, എത്രയാണ് സകാത്ത് കൊടുക്കേണ്ടതൊേ ഖുര്‍ആന്‍ പറയുില്ല. അതെല്ലാം ഹദീസുകളാണ് വിശദീകരിക്കുത്. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയത് തീര്‍ച്ചയായും ഖുര്‍ആനാണ്. നോമ്പ് നോല്‍ക്കു ദിവസം ‘പുലര്‍ച്ചെ കറുത്ത നൂലില്‍ നി് വെളുത്തനൂല്‍ വ്യക്തമാകുത് വരെ ഭക്ഷണം കഴിക്കാ’ (അല്‍ബഖറ: 187)മെും പറഞ്ഞി’ുണ്ട്. എാല്‍ കറുത്ത രാത്രിയില്‍നി് വെളുത്ത പ്രഭാതം പ്രകടമാകുകയാണ് ഇതിന്റെ ഉദ്ദേശ്യമെ് പ്രവാചകനാണ് വിശദീകരിച്ചത്. ഖുര്‍ആന്‍ ഹജ്ജ് ചെയ്യാന്‍ കല്‍പ്പിച്ചി’ുണ്ട്. പക്ഷേ എല്ലാ മുസ്‌ലിംകളും ഹജ്ജ് ചെയ്യേണ്ടതുണ്ടോ, എല്ലാ വര്‍ഷവും ചെയ്യേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളൊും ഖുര്‍ആന്‍ വ്യക്തമാക്കിയി’ില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതിയെ് നബിയുടെ വിശദീകരണത്തില്‍ നിാണ് നാം മനസ്സിലാക്കിയത്. അതുപോലെ ഹജ്ജിലെ അനുഷ്ഠാനങ്ങളുടെ ശരിയായ രൂപവും നാം പഠിപ്പിക്കപ്പെ’ത് ഹദീസിലൂടെയാണ്. ‘എില്‍ നി് ഹജ്ജ് കര്‍മങ്ങള്‍ നിങ്ങള്‍ പഠിക്കുക’ എായിരുു അതു സംബന്ധമായ പ്രവാചകന്റെ നിലപാട്.
ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചിലതിനെ ഹലാലും ചിലതിനെ ഹറാമുമാക്കിയശേഷം ബാക്കിയുള്ളവയെ സംബന്ധിച്ച് ‘നല്ലതെല്ലാം ഹലാലും ചീത്തയെല്ലാം നിഷിദ്ധവു’മെ പൊതുനിര്‍ദേശം നല്‍കുകയാണ് ഖുര്‍ആന്‍ (അല്‍മാഇദ: 4,5) ചെയ്യുത്. ഇതിനെ വിശദീകരിച്ചുകൊണ്ട്, തിാന്‍ പാടുള്ള നല്ല വസ്തുക്കള്‍ ഏതൊക്കെയെും തിാന്‍ പാടില്ലാത്ത ചീത്തവസ്തുക്കള്‍ ഏതൊക്കെയെും പറഞ്ഞുതത് പ്രവാചകനാണ്.
അനന്തരാവകാശ നിയമങ്ങള്‍ വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ”മരണപ്പെ’ ആള്‍ക്ക് ആകു’ികള്‍ ആരുമില്ലാത്ത അവസ്ഥയില്‍ ഒരു പെകു’ി മാത്രമാണെങ്കില്‍ അവള്‍ക്ക് അനന്തര സ്വത്തിന്റെ പകുതിയും, രണ്ടില്‍ കൂടുതല്‍ പെകു’ികള്‍ മാത്രമാണെങ്കില്‍ അവര്‍ക്ക് മൂില്‍ രണ്ട് ഭാഗവും ലഭിക്കും”. (അിസാഅ്: 11) രണ്ട് പെകു’ികള്‍ മാത്രമുള്ളപ്പോള്‍ എന്തു ചെയ്യണമെ് ഈ നിയമത്തില്‍ വ്യക്തമാക്കപ്പെ’ി’ില്ല. അതിനാല്‍ പെകു’ികള്‍ രണ്ടു പേരാണുള്ളതെങ്കിലും രണ്ടില്‍ കൂടുതലുള്ളപ്പോള്‍ കി’ു വിഹിതം ത െനല്‍കപ്പെടുമെ് പ്രവാചകന്‍ വിശദമാക്കി. രണ്ട് സഹോദരിമാരെ ഒരേ സമയം ഭാര്യമാരാക്കുത് ഖുര്‍ആന്‍ നിരോധിച്ചു. (അിസാഅ്: 23) ഒരു സ്ത്രീയോടൊപ്പം അവളുടെ മാതൃസഹോദരി, പിതൃസഹോദരി, സഹോദരപുത്രി, സഹോദരീപുത്രി എിവരെയും ഭാര്യമാരാക്കിവെക്കാന്‍ പാടില്ലെ് പ്രവാചകനാണ് വ്യക്തമാക്കിയത്.
മോഷണത്തിന് കൈമുറിക്കണം എ ശിക്ഷ പ്രഖ്യാപിക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തത്. എാല്‍ കൈ എവിടെ മുറിക്കണം, എത്ര മോഷ്ടിച്ചാലാണ് കൈ മുറിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളുടെ വിശദീകരണം ഹദീസിലാണുള്ളത്. ഖുര്‍ആനിലെ പൊതുവായ കല്പനകളെ പ്രത്യേകമാക്കു ദൗത്യവും ചിലപ്പോള്‍ ഹദീസുകള്‍ നിര്‍വഹിക്കുുണ്ട്. ഉദാഹരണത്തിന് അനന്തരാവകാശികള്‍ക്ക് ഓഹരി നല്‍കണമെ് ഖുര്‍ആന്‍ നിര്‍ദേശിക്കുു. എാല്‍ അന്തരമെടുക്കപ്പെടുവന്റെ കൊലയാളിയെ ഈ അവകാശത്തില്‍നി് ഹദീസ് ഒഴിവാക്കിയിരിക്കുു. അതുപോലെ പ്രവാചകന്‍ അനന്തരമെടുക്കപ്പെടുകയില്ലെും ഹദീസുകളിലൂടെ വ്യക്തമാക്കപ്പെ’ിരിക്കുു.
ഇതില്‍നില്ലൊം വ്യക്തമാകു പ്രധാന സംഗതി ഖുര്‍ആനികാധ്യാപനങ്ങളുടെ ഒരേയൊരു ആധികാരിക വ്യാഖ്യാനമാണ് ഹദീസുകള്‍ എത്രെ. ഖുര്‍ആനും ഹദീസും തമ്മിലുള്ള ഇഴപിരിക്കാനാവാത്ത ബന്ധവും അതുത.െ വ്യാഖ്യാനങ്ങളില്‍ വരു ഭിാഭിപ്രായങ്ങളും പ്രയോഗത്തില്‍ വരുമ്പോള്‍ ഉണ്ടാകു സംശയങ്ങളും ദൂരീകരിക്കാനുള്ള ആശ്രയവും സുത്ത് ത.െ ഉപമാരൂപത്തിലുള്ള ധാരാളം സൂക്തങ്ങളുണ്ട് ഖുര്‍ആനില്‍. അവയുടെ ആശയം ഗ്രഹിക്കാന്‍ സുനിര്‍ണിതമായ ഒരു രീതിയില്ലെങ്കില്‍ അവയുടെ വ്യാഖ്യാനം പല വിധത്തിലാകും. അതുപോലെ പ്രായോഗികപ്രാധാന്യമുണ്ടെങ്കിലും ഊിപ്പറയാത്ത പല നിര്‍ദേശങ്ങളുമുണ്ട് ഖുര്‍ആനില്‍. അവയെ ഊിപ്പറഞ്ഞ് പ്രയോഗക്ഷമമാക്കുതും സുത്താണ്. ചുരുക്കത്തില്‍ ഹദീസുകളുടെ അഭാവത്തില്‍ ഖുര്‍ആനികതത്വങ്ങളുടെയും അധ്യാപനങ്ങളുടെയും യഥാര്‍ഥ ആശയവും പൊരുളും ഗ്രഹിക്കുക അസാധ്യമാണ്. മാത്രമല്ല, ഖുര്‍ആന്‍ വിഭാവന ചെയ്യു രീതിയിലുള്ള മതപരവും ആത്മീയവുമായ തലങ്ങള്‍ സന്തുലിതമായി കോര്‍ത്തിണക്കപെ’ ഇസ്‌ലാമിക ജീവിതം സാധ്യമാകണമെങ്കിലും ഹദീസുകള്‍ കൂടിയേ തീരൂ.
Discussion about this post