Prophet
Advertisement Banner
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി

    Archived

    Archived

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നുണയനായിരുന്നുവോ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി(സ) യുദ്ധക്കൊതിയനെന്നോ ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബി ഭ്രാന്തനായിരുന്നോ?

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    മുഹമ്മദ് നബിയും ബഹുഭാര്യത്വവും

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    പ്രവാചകന്‍ അപസ്മാരരോഗിയോ?

    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    പ്രവാചക സ്‌നേഹത്തിന്റെ ഇസ്ലാമിക സമീപനം

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    റബീഉല്‍ അവ്വല്‍ ഉണര്‍ത്തുന്ന ചിന്തകള്‍

    പ്രവാചക സ്‌നേഹം

    പ്രവാചക സ്‌നേഹം

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    നബിയുടെ വിയോഗം

    പ്രവാചകന്റെ ജന്മദിനം: വിശ്വാസിയുടെ ബാധ്യതയെന്ത് ?

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹവും നബിദിനാഘോഷവും

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

    പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന

  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
    ബര്‍ണാഡ് ഷാ

    ബര്‍ണാഡ് ഷാ

    പി സുരേന്ദ്രന്‍

    പി സുരേന്ദ്രന്‍

    ഡോ. സുകുമാര്‍ അഴീക്കോട്‌

    ഡോ. സുകുമാര്‍ അഴീക്കോട്‌

    മോണ്ട്ഗാമറി വാട്ട്‌

    മോണ്ട്ഗാമറി വാട്ട്‌

    ജവഹര്‍ലാല്‍ നെഹ്‌റു

    ജവഹര്‍ലാല്‍ നെഹ്‌റു

    ഡോ. എം.ജി.എസ് നാരായണന്‍

    ഡോ. എം.ജി.എസ് നാരായണന്‍

    ലാലാ ലജ്പത് റായി

    ലാലാ ലജ്പത് റായി

  • പ്രവാചകത്വം
    നബിയുടെ വിയോഗം

    അവസാനത്തെ പ്രവാചകന്‍

    പ്രവാചക തിരുമേനിയെ സ്‌നേഹിക്കുക

    പ്രവാചകത്വം: ഇസ് ലാമികസങ്കല്പം

    മുഹമ്മദ് പ്രവാചകനാകുന്നു

    മുഹമ്മദ് പ്രവാചകനാകുന്നു

  • സുന്നത്ത്
    എന്താണ് ഹദീസ് ?

    എന്താണ് ഹദീസ് ?

    ഹദീസിന്റെ പ്രാമാണികത

    ഹദീസിന്റെ പ്രാമാണികത

    ഹദീസ് നിഷേധപ്രവണത: ചരിത്രം വര്‍ത്തമാനം

    പ്രവാചകചര്യയുടെ പ്രാമാണികത

    ഖുര്‍ആനും ഹദീസും

    ഖുര്‍ആനും ഹദീസും

    മുതവാതിര്‍

    മുതവാതിര്‍

    തിരസ്കൃത ഹദീസുകള്‍

    ഖബറുല്‍ ആഹാദ്

    തിരസ്കൃത ഹദീസുകള്‍

    തിരസ്കൃത ഹദീസുകള്‍

No Result
View All Result
No Result
View All Result
Home മുഹമ്മദ് നബി

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

admneoap_propht by admneoap_propht
November 5, 2019
in മുഹമ്മദ് നബി, ലേഖനങ്ങള്‍
0
പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം
3
SHARES
414
VIEWS
Share on FacebookShare on Twitter

മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പിക്കുകയോ, അവരെ വെറുപ്പിക്കുകയോ ചെയ്യാതെ ശാന്തവും ആരോഗ്യകരവുമായ മാര്‍ഗത്തിലൂടെ ലക്ഷ്യം നേടിയിരുന്ന ഭദ്രമായ വ്യക്തിത്വമായിരുന്നു തിരുമേനി(സ)യുടേത്. മറ്റുള്ളവരെ അടിച്ചൊതുക്കാതെ തന്നെ തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി പോരാടുക എന്നത് ഈ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. എന്നല്ല, താന്‍ ആശിക്കുന്നത് മറ്റുള്ളവര്‍ക്കുമുണ്ടാകണമെന്ന് ആശിക്കുകയും അതോടൊപ്പം അവരുടെ മഹത്ത്വവും പദവിയും കഴിയുന്നിടത്തോളം അംഗീകരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മനശ്ശാന്തി, ക്ഷമ, പരസ്പര ബന്ധം, ജന്മവാസന തുടങ്ങിയ വിശേഷണങ്ങളുടെ സമുച്ചയമാണ് ഭദ്രമായ വ്യക്തിത്വം. എന്നാല്‍ ശത്രുതാപൂര്‍വ്വമായ വ്യക്തി തന്നിഷ്ടക്കാരനും, ആക്രമണോല്‍സുകനും ധിക്കാരിയുമായിരിക്കും. എല്ലായ്‌പ്പോഴും മറ്റുള്ളവരെ അടിച്ചമര്‍ത്തുകയും ആരെയും പരിഗണിക്കാതെ ലക്ഷ്യത്തിലേക്ക് ചവിട്ടടികള്‍ വെക്കുകയുംചെയ്യുന്നു. മറ്റുള്ളവരോട് അതിക്രമം ചെയ്‌തോ, അവരെ വേദനിപ്പിച്ചോ തന്റെ ലക്ഷ്യം അവന്‍ നേടിയെടുക്കും. മുസ്സോളിനി, ഹിറ്റ്‌ലര്‍, ഖദ്ദാഫി പോലുള്ള അറബ്-പാശ്ചാത്യ സ്വേഛാധിപതികള്‍ ഇതിന് ഉദാഹരണമാണ്. ഇവര്‍രുടെ നേര്‍വിപരീതമായിരിക്കും ഒന്നിനെയും ചെറുക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ വിധേയപ്പെട്ട് കീഴൊതുങ്ങി ജീവിക്കുന്നവര്‍.

തിരുമേനി(സ) ചെറിയവരോ വലിയവരോ, അടുത്തവനോ അകന്നവനോ എന്ന ഭേദഭാവങ്ങളൊന്നുമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ പ്രവേശിക്കുമ്പോഴൊക്കെ ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് പറയുന്നതിന് പകരം സ്‌നേഹത്തെ കുറിക്കുന്ന എന്തെങ്കിലും പ്രകടനങ്ങള്‍ കാണിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. വിരിപ്പില്‍ നിന്ന് മാറിക്കിടന്ന ഉമ്മു സലമയെ തന്റെ പുതപ്പില്‍ ചേര്‍ത്തുപിടിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു ‘നീ ആര്‍ത്തവക്കാരിയാണോ?’

വീട്ടില്‍ അദ്ദേഹം നേതാവോ, രാഷ്ട്രനായകനോ അല്ല, നല്ല തികഞ്ഞ ഭര്‍ത്താവായിരുന്നു. നബിയുടെ ഭാര്യമാര്‍ തിരുമേനി(സ)യെ അകന്ന് കഴിഞ്ഞപ്പോള്‍ ഉമര്‍(റ) അവരെ ശകാരിക്കുകയും ഉപദേശിക്കുകയുമുണ്ടായി. ഇതുകേട്ട ഉമ്മു സലമ(റ) ഉമറിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:’താങ്കളുടെ ഉപദേശങ്ങളെക്കാള്‍ ഞങ്ങളെ നന്നായി സ്വാധീനിക്കുന്നത് അല്ലാഹുവിന്റെ ദൂതരുടെ സമീപനങ്ങളാണ്. അദ്ദേഹത്തില്‍ നിന്ന് പഠിച്ചത് അനുസരിച്ചാണ് ഞങ്ങള്‍ അദ്ദേഹത്തോട് വര്‍ത്തിക്കുന്നത്. അദ്ദേഹം ഞങ്ങളോട് ഒരു കാര്യം നിരോധിച്ചാല്‍ പിന്നെ ഞങ്ങളത് ചെയ്യുകയില്ല’.

അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ മല്‍സരിച്ച അനുചരന്മാര്‍ ‘താങ്കള്‍ ഏറ്റവും പ്രിയം ആരെയാണ്? എന്ന് ചോദിക്കാറുണ്ടായിരുന്നു. തിരുമേനി(സ) ഹസന്‍, ഹുസൈന്‍(റ) എന്നിവരെക്കുറിച്ച് പറഞ്ഞു:’നാഥാ, ഞാന്‍ അവരെ രണ്ടുപേരെയും ഇഷ്ടപ്പെടുന്നു, അതിനാല്‍ നീയവരെ ഇഷ്ടപ്പെട്ടാലും’. ഉസാമ(റ) തിരുദൂതര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.

തന്റെ പ്രതിയോഗികളുടെയും ശത്രുക്കളുടെയും നിലപാടുകളെ അദ്ദേഹം പരിവര്‍ത്തിപ്പിച്ചിരുന്നത് സ്‌നേഹം കൊണ്ടായിരുന്നു. സ്വഫ്‌വാന്‍ പറയുന്നു: ‘മുഹമ്മദ് ജനങ്ങളില്‍ വെച്ച് എനിക്ക് ഏറ്റവും വെറുപ്പുള്ളവനായിരുന്നു. ജനങ്ങളില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ടവന്‍ അദ്ദേഹം ആയിത്തീരുന്നത് വരെ അദ്ദേഹം എനിക്ക് തന്നുകൊണ്ടേയിരുന്നു’.

ആത്മീയവും ഭൗതികവുമായ ദാനമാണ് സ്‌നേഹം വ്യാപിപ്പിക്കുന്നതിനുള്ള മാര്‍ഗം. ശത്രുക്കളെപ്പോലും കീഴ്‌പെടുത്താന്‍ കഴിയുന്ന ശക്തമായ ആയുധമാണ് അത്. അദ്ദേഹം അബൂത്വാലിബിനെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്മാര്‍ഗത്തിനായി പരിശ്രമിച്ചു. അപ്പോഴാണ് അല്ലാഹു വിശുദ്ധ വചനം അവതരിപ്പിച്ചത് :’താങ്കള്‍ക്ക് പ്രിയപ്പെട്ടവരെ സന്മാര്‍ഗത്തിലാക്കാന്‍ താങ്കള്‍ക്ക് കഴിയില്ല’ (അല്‍ഖസ്വസ്വ് 56).

ഹൃദയങ്ങള്‍ കവര്‍ന്നെടുക്കുകയെന്നതായിരുന്നു അദ്ദേഹം പ്രാധാന്യപൂര്‍വംകണ്ടത്. പ്രസ്തുത മാര്‍ഗത്തില്‍ അദ്ദേഹം തന്റെ വാല്‍സല്യവും വികാരവും, സമ്പത്തും ചെലവഴിച്ചു. നല്ല സാമൂഹിക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയുണ്ടായി. ഏതൊരു സാമൂഹിക ബന്ധവും വിജയിക്കുന്നതിന്റെ അടിസ്ഥാനം സല്‍പെരുമാറ്റമാണ്. ജനങ്ങള്‍ക്ക് സന്ദേശം എത്തിക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ തിരുമേനി(സ)യുടെ ജീവിതം സുദൃഢ ബന്ധങ്ങളുടേതായിരുന്നു. ഏറ്റവും നല്ല ശൈലിയിലായിരുന്നു അദ്ദേഹം ജനങ്ങളോട് വര്‍ത്തിച്ചതും, സംവദിച്ചതും.

മറ്റുള്ളവരെ സലാം കൊണ്ട് അഭിവാദ്യം ചെയ്ത്, അവരോട് പുഞ്ചിരിച്ച്, അവര്‍ക്ക് ഹസ്തദാനം നടത്തി അവരുടെ ഹൃദയത്തില്‍ പ്രവേശിക്കാന്‍ തിരുമേനി(സ)ക്ക് സാധിച്ചിരുന്നു. അതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തോട് അടുക്കുകയും അവര്‍ക്ക് മുന്നില്‍ വളരെ വ്യക്തവും നിര്‍മലവുമായ ഭാഷയില്‍ തന്റെ സന്ദേശം വിശദീകരിക്കുകയും ചെയ്തു. രോഗിയെ സന്ദര്‍ശിക്കുക, ജനാസ അനുഗമിക്കുക, സഹപ്രവര്‍ത്തകരെ വീട്ടില്‍ ചെന്നുകാണുക, അവരുടെ പരിപാടികളില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം അദ്ദേഹം ചെയ്തിരുന്നു. ചില അവസരങ്ങളില്‍ പിറന്നുവീണ കുഞ്ഞിനെ അദ്ദേഹം മടിയിലെടുക്കുകയും, വായയില്‍ ഈത്തപ്പഴം ചവച്ചുവെച്ചുകൊടുക്കുകയും പേരുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു.

തന്റെ ശത്രുക്കളുമായി അദ്ദേഹം എഴുത്തുകുത്തുകള്‍ നടത്തുകയും അവക്കുതാഴെ തന്റെ മുദ്ര പതിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. കിസ്‌റാ, മുഖൗഖിസ്, നജ്ജാശി തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്ക് അദ്ദേഹം കത്തെഴുതുകയുണ്ടായി. ഉഥ്മാന്‍(റ)നെ സന്ധിസംഭാഷണങ്ങള്‍ക്കായി മക്കയിലേക്ക് അയച്ച് അവിടത്തെ ബഹുദൈവരാധകരോടുള്ള ബന്ധവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

ഡോ. സല്‍മാന്‍ ബിന്‍ ഫഹദ് ഔദ

Advertisement Banner
Previous Post

ഹുദൈബിയാ സന്ധി

Next Post

Archived

admneoap_propht

admneoap_propht

Next Post

Archived

Discussion about this post

Recommended

മദീനയില്‍ ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുന്നു.

മദീനയില്‍ ഇസ്ലാമികരാഷ്ട്രം സ്ഥാപിതമാകുന്നു.

6 years ago
കുറിപ്പ്

കുറിപ്പ്

6 years ago

Don't Miss

Archived

May 23, 2023

Archived

May 12, 2023
പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

പ്രവാചകന്റെ ആകര്‍ഷണീയ വ്യക്തിത്വം

November 5, 2019
ഹുദൈബിയാ സന്ധി

ഹുദൈബിയാ സന്ധി

November 5, 2019
Prophet

ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ...

Follow us

Recent News

Archived

May 23, 2023

Archived

May 12, 2023

Categories

  • കരാറുകള്‍
  • ചരിത്രസംഭവങ്ങള്‍
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചക വൈദ്യം
  • പ്രവാചക സ്‌നേഹം
  • പ്രവാചകത്വം
  • മുഹമ്മദ് നബി
  • ലേഖനങ്ങള്‍
  • വിമര്‍ശനങ്ങള്‍
  • സുന്നത്ത്

Other Websites

  • റമദാന്‍ പാഠശാല
  • ഹജ്ജ് പാഠശാല
  • ഇസ്‌ലാം പാഠശാല
  • വനിതാ പാഠശാല

© 2019 Islampadashala - by Neoline.

No Result
View All Result
  • ഹോം
  • മുഹമ്മദ് നബി
    • പ്രവാചക വൈദ്യം
    • വിമര്‍ശനങ്ങള്‍
    • കരാറുകള്‍
    • ലേഖനങ്ങള്‍
  • പ്രവാചക സ്‌നേഹം
  • ഞാന്‍ അറിഞ്ഞ പ്രവാചകന്‍
  • പ്രവാചകത്വം
  • സുന്നത്ത്

© 2019 Islampadashala - by Neoline.