അബൂഅബ്ദുര്‍റഹ്മാന്‍ അഹ്മദ് അന്നസാഇ എന്നാണ് മുഴുവന്‍ പേര്. ജനനം ഹി: 214 മരണം 303. ഒരു നല്ല ഹദീസ് സമാഹാരമായാണ് നസാഇയുടെ സുനന്‍ പരിഗണിക്കപ്പെടുന്നത്. സ്വിഹാഹുസ്സിത്തയില്‍ അഞ്ചാമതു വരുന്നത് നസാഇയുടെ സുനന്‍ ആണ്. തന്റെ സമാഹാരത്തില്‍ ധാരാളം ദുര്‍ബലവും സംശയകരവുമായ ഹദീസുകളുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്.
Discussion about this post