മുതവാതിറല്ലാത്ത ഹദീസുകളൊക്കെ ഖബറുല്‍ ആഹാദ് (?????????)എ സംജ്ഞയില്‍ ഉള്‍പ്പെടുന്നു.
നിവേദകരുടെ എണ്ണത്തെ ആസ്പദിച്ച് ആഹാദിനെ മശ്ഹൂര്‍(?????) , അസീസ്(????) , ഗരീബ് (????) എീമൂ് ഇനങ്ങളിലായി വിഭജിച്ചി’ുണ്ട്.
1. മശ്ഹൂര്‍
????? : നിവേദകശ്രേണിയിലെ ഓരോ പടവിലും മൂാേ അതിലധികമോ നിവേദകരുള്ള ഹദീസ്. ഇതിന് മുസ്തഫീദ് എും പേരുണ്ട്.
2. അസീസ്
????: നിവേദകശ്രേണിയുടെ പടവുകളിലോരോിലും രണ്ടില്‍ കുറയാത്ത നിവേദകരുള്ള ഹദീസിനെയാണ് അസീസ് എ് പറയുത്. ഒരുപടവില്‍മാത്രം രണ്ട്‌പേരും മറ്റുള്ള എല്ലാപടവുകളിലും മൂാേ അതിലധികമോ നിവേദകരുണ്ടായാലും ഹദീസ് ???? ത.െ
3. ഗരീബ്
???? : നിവേദകപരമ്പരയിലെ ഏതെങ്കിലും ഒരുപടവില്‍ നിവേദകര്‍ ഒരാള്‍ മാത്രമായാല്‍ അവയാണ് ഗരീബ്. ഇത് രണ്ട് ഇനമുണ്ട്.
1. ഗരീബ് മുത്‌ലഖ്.
2. ഗരീബ് നിസബി.
* ഗരീബ് മുത്‌ലഖ്
ഒരാള്‍മാത്രം നിവേദകനായി വരുത് ശ്രേണിയുടെ തുടക്കത്തി (സഹാബി) ലാണെങ്കില്‍ ???? ???? എ് പറയുു.
* ഗരീബ് നിസബി.
സഹാബിയല്ലാത്തവരാണ് ഒറ്റയാളായി വരുതെങ്കില്‍ അതിനെ ???? ???? എും പറയുു
Discussion about this post