മുഹമ്മദ് ബ്നു യസീദ് എന്ന് പൂര്‍ണനാമം. സ്വിഹാഹുസ്സിത്തയില്‍ ആറാമത്തെ സമാഹാരം ഇബ്നുമാജയുടേതാണ്. ഹദീസ് അന്വേഷിച്ച് അദ്ദേഹം അന്നത്തെ വൈജ്ഞാനിക കേന്ദങ്ങളായിരുന്ന ബസറ, കൂഫ, ബാഗ്ദാദ,്മക്കാ, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഹി: 209 ല്‍ ജനിച്ചു 295 മരിച്ചു
Discussion about this post